യുണിസെഫ്  

(Search results - 6)
 • <p>four lakh children may die in south asia in next six months</p>
  Video Icon

  Explainer15, May 2020, 7:16 PM

  'ആറ് മാസം, അഞ്ച് വയസ്സിന് താഴെയുള്ള ദശലക്ഷം കുട്ടികള്‍ മരിക്കാൻ സാധ്യത';യുനിസെഫ് മുന്നറിയിപ്പ്

  ദക്ഷിണേഷ്യയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ലോക്ക്ഡൗണ്‍ കാരണമുള്ള കെടുതികള്‍ 440,000 കുട്ടികളെ ബാധിക്കുമെന്നാണ് യുണിസെഫ് പഠനത്തില്‍ പറയുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേരും ഇന്ത്യയിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.ദക്ഷിണേഷ്യയില്‍ അടുത്ത ആറ് മാസം പ്രതിദിനം 2,400 കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.

 • <p>children</p>

  Health14, May 2020, 12:47 PM

  ദക്ഷിണേഷ്യയില്‍ നാല് ലക്ഷം കുട്ടികള്‍ മരിക്കാന്‍ സാധ്യത, കൂടുതല്‍ ഇന്ത്യയില്‍; ഞെട്ടിക്കുന്ന പഠനം

  ലോക്ക്ഡൗണ്‍ കാരണമുള്ള കെടുതികള്‍ 440,000 കുട്ടികള്‍കളെ ബാധിക്കുമെന്നാണ് യുണിസെഫ് പഠനത്തില്‍ പറയുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേരും ഇന്ത്യയിലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു. ദക്ഷിണേഷ്യയില്‍ അടുത്ത ആറ് മാസം പ്രതിദിനം 2,400 കുട്ടികള്‍ മരിക്കാന്‍ സാധ്യതയുണ്ട്. 

 • <p>കൊവിഡ് 19 ന് പിന്നാലെ ലോകം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പാണ് യുണിസെഫ് നൽ‌കുന്നത്. നാളെ ലോകം മാതൃദിനം ആചരിക്കാനിരിക്കെയാണ് യുണിസെഫിന്റെ മുന്നറിയിപ്പ്. മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒൻപതുമാസം രണ്ടു കോടിയിലധികം കുഞ്ഞുങ്ങൾ രാജ്യത്ത് ജനിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും യുണിസെഫ് പറയുന്നു. </p>

  International9, May 2020, 6:57 PM

  ലോക്ക്ഡൗൺ കാലത്തെ ​ഗർഭിണികൾ

  കൊവിഡ് 19 ന് പിന്നാലെ ലോകം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പാണ് യുണിസെഫ് നൽ‌കുന്നത്. നാളെ ലോകം മാതൃദിനം ആചരിക്കാനിരിക്കെയാണ് യുണിസെഫിന്റെ മുന്നറിയിപ്പ്. മാർച്ച് മുതൽ ഡിസംബർ വരെയുള്ള ഒൻപതുമാസം രണ്ടു കോടിയിലധികം കുഞ്ഞുങ്ങൾ രാജ്യത്ത് ജനിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യക്ക് തൊട്ട് പിന്നാലെ ചൈന, നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ രീതിയില്‍ ജനനം ഉണ്ടാവും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും നേരിടാന്‍ പോകുന്നത് സമാന സാഹചര്യമാണ്. ഈ കുഞ്ഞുങ്ങളും അമ്മമാരും നിരന്തര വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും യുണിസെഫ് പറയുന്നു. 

 • <p>india covid baby boom</p>
  Video Icon

  Explainer8, May 2020, 1:07 PM

  ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഇന്ത്യയില്‍ ഒന്‍പത് മാസത്തില്‍ രണ്ട് കോടിയിലധികം കുഞ്ഞുങ്ങളുടെ ജനനം: യുണിസെഫ്‌

  കൊവിഡിനെ പൂട്ടാനായി ലോക്ക്ഡൗണിലാണ് ഇന്ത്യ. ഇപ്പോള്‍ മൂന്നാം ഘട്ട ലോക്ക്ഡൗണിലാണ്. മാര്‍ച്ച് 25ന് ജനത കര്‍ഫ്യു തുടങ്ങി മേയ് 17 വരെ നീണ്ടു നില്‍ക്കുകയാണ് ഇന്ത്യയിലെ ലോക്ക്ഡൗണ്‍, അതിനിടെ രാജ്യം നേരിടാന്‍ പോകുന്നത് ക്രമാതീതമായ നിരക്കിലുള്ള ജനനമെന്ന മുന്നറിയിപ്പുമായി യൂണിസെഫ് രംഗത്തെത്തിയിരിക്കുകയാണ്.
   

 • Sadhika venugopal,

  News12, Mar 2020, 4:22 PM

  നടി സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തി യുണിസെഫ്; ക്ഷമ ചോദിച്ച് താരം

  ഫേസ്ബുക്കില്‍ കൊവിഡ് 19നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച സാധിക വേണുഗോപാലിനെതിരെ യുണിസെഫിന്‍റെ ട്വീറ്റ്.

 • International7, Mar 2020, 5:54 PM

  കൊറോണയെ എങ്ങനെ പ്രതിരോധിക്കാം; 'ഹാൻഡ് വാഷിം​ഗ്' ഡാൻസുമായി യുണിസെഫ്, വീഡിയോ വൈറൽ

  ലോക വ്യാപകമായി പടർന്ന് പന്തലിക്കുന്ന കൊറോണ വൈറസിനെ എങ്ങനെ ചെറുക്കാം എന്ന ചർച്ചയിലാണ് അധികൃതരും ആരോ​ഗ്യ സംഘടനകളും. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന കൊറോണയിൽ‌ നിരവധി പേരാണ് ജീവൻ ബലിയർപ്പിച്ചത്. നൂറ് കണക്കിന് പേർ ഇപ്പോഴും ചികിത്സയിലാണ്.

  ഈ മഹാമാരിയെ ചെറുക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതിനെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നൽകാൻ ആരോഗ്യ വിദഗ്ദരും ആരോഗ്യ സംഘടനകളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട്  യുണിസെഫ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

  കൊറോണയെ ചെറുക്കാൻ ആദ്യം വേണ്ടത് വൃത്തിയാണ് എന്നത് കൊണ്ട് തന്നെ എങ്ങനെയൊക്കെ വൃത്തിയായി ഇരിക്കാം എന്നുള്ള ബോധവത്കരണമാണ് യുണിസെഫ് നൽകുന്നത്. വീഡിയോയിൽ കൈകഴുകുന്നത് എങ്ങനെ എന്ന് നൃത്തത്തിലൂടെ പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. 

  രസകരമായി വീഡിയോ എടുത്തിരിക്കുന്നതിനാൽ ആളുകൾക്ക് വളരെ വേഗത്തിൽ തന്നെ ഇത് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. കൊറോണ പകരാതിരിക്കാൻ എങ്ങനെയാണ് കൈകളും മറ്റും വൃത്തിയാക്കുന്നത് എന്നതിന്റെ വീഡിയോയാണ് നിരവധി പേർ കമൻഡ് ചെയ്തിരിക്കുന്നത്.