യുപി സർക്കാർ
(Search results - 25)IndiaDec 18, 2020, 3:28 PM IST
ഹാഥ്റസ് കേസിൽ സിബിഐ കുറ്റപത്രം നൽകി: കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരണം
അന്വേഷണം പൂർത്തിയാക്കി വിചാരണ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കൂട്ടബലാത്സംഗം നടന്ന കാര്യം സിബിഐ സ്ഥിരീകരിച്ചത്.
IndiaDec 3, 2020, 8:35 AM IST
യുപി സർക്കാർ നടപ്പാക്കിയ ലൗ ജിഹാദിനെതിരായ നിയമത്തിൽ ആദ്യ അറസ്റ്റ്
ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
LifestyleNov 27, 2020, 1:15 PM IST
ബാലികയുടെ മൃതദേഹം കരണ്ടുതിന്നുന്ന തെരുവുപട്ടി; യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാതശിശു മരിച്ചതായ സംഭവമുണ്ടായത്. ബന്ധുക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ കുഞ്ഞിന്റെ ജീവനറ്റ ശരീരത്തില്‍ ഏതോ മൃഗത്തിന്റെ പല്ല് തട്ടി മുറിഞ്ഞ പാടുകളും ഉണ്ടായിരുന്നു. ആശുപത്രിയില്‍ കുഞ്ഞിന്റെ മൃതദേഹത്തിന് പോലും സംരക്ഷണം ലഭിച്ചില്ലെന്ന് കാട്ടി അന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
IndiaOct 26, 2020, 8:27 PM IST
ഹാഥ്റസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജിയില്‍ വിധി നാളെ
കേസിലെ തെളിവുകൾ നശിപ്പിച്ചതിന് യുപി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലും കോടതി തീരുമാനം നാളെയുണ്ടാകും.
IndiaOct 14, 2020, 2:07 PM IST
ഹാഥ്റസ്: അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വേണമെന്ന് യുപി സർക്കാർ, കുടുംബത്തിന്റെ മൊഴിയെടുക്കുന്നു
കുടുംബത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാരും സിബിഐ അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തിലാവണമെന്ന് അഭ്യര്‍ത്ഥിച്ചു. കുടംബത്തിന്റെ ത്രിതല സുരക്ഷ ഒരുക്കിയതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
IndiaOct 6, 2020, 1:17 PM IST
മൃതദേഹം സംസ്കരിക്കാൻ അനുമതി കൊടുത്തെന്ന യുപി സർക്കാർ വാദം പച്ചക്കള്ളം: ഹാഥ്റസ് യുവതിയുടെ കുടുംബം
പെൺകുട്ടി മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സംസ്കാരം നടത്തിയത് കുടുംബത്തിൻ്റെ അനുമതിയോടെയായിരുന്നുവെന്നാണ് ഉത്തർപ്രദേശ് സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞത്.
IndiaOct 6, 2020, 11:49 AM IST
ഹാഥ്റസ് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്കരിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരിച്ച് യുപി സർക്കാർ
സംസ്കാരത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അനുമതി നൽകിയിരുന്നുവെന്നും യു പി സർക്കാർ അവകാശപ്പെടുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ന്യായീകരണം.
IndiaOct 3, 2020, 7:04 AM IST
ഹഥ്രാസ്; പെൺകുട്ടിയുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുപി സർക്കാർ; വിവാദം
പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവ്.
IndiaOct 3, 2020, 6:59 AM IST
ഹഥ്രാസ്; പെൺകുട്ടിയുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുപി സർക്കാർ; വിവാദം
പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവ്.
Money NewsSep 11, 2020, 10:33 PM IST
അഞ്ചേക്കറിൽ 68 വ്യാവസായിക യൂണിറ്റുകൾ, ചെലവ് 125 കോടി; പുത്തൻ പദ്ധതിയുമായി യുപി സർക്കാർ
വ്യാവസായിക മുന്നേറ്റം ലക്ഷ്യമിട്ട് ആഗ്രയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സർക്കാർ. അഞ്ചേക്കർ പ്രദേശത്ത് നാല് നിലകളിലായി 125 കോടി ചെലവാക്കി നിർമ്മിക്കുന്ന കെട്ടിടത്തിൽ 68 വ്യവസായ യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്.
IndiaAug 9, 2020, 2:01 PM IST
'കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയമാണെന്ന് യുപി സർക്കാർ തെളിയിച്ചു'; വിമർശിച്ച് അഖിലേഷ് യാദവ്
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാർ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്ന് അഖിലേഷ് യാദവ് പത്രപ്രസ്താവനയിൽ കുറ്റപ്പെടുത്തി.
IndiaJul 12, 2020, 9:45 AM IST
കാൺപൂർ ഏറ്റുമുട്ടല്‍: അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കുമെന്ന് യുപി സർക്കാർ
എട്ട് പൊലീസുകാർ കൊല്ലപ്പെട്ട് ആക്രമണവും വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കും. എന്നാൽ വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവം അന്വേഷണ പരിധിയിൽ വരുമെന്ന കാര്യം ഉത്തരവിൽ വ്യക്തമല്ല.
crimeJun 21, 2020, 11:12 PM IST
യുപി സർക്കാർ ആശ്രയ കേന്ദ്രത്തിൽ കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഗർഭിണികൾ, ഒരാൾക്ക് എച്ച്ഐവി
ഉത്തർപ്രദേശിലെ കാൺപൂരിലെ സർക്കാർ ആശ്രയ കേന്ദ്രത്തിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഗർഭിണികളെന്ന് മെഡിക്കൽ പരിശോധനാ റിപ്പോർട്ട്.
IndiaMay 24, 2020, 5:37 PM IST
'യുപി സർക്കാർ ആശുപത്രികളില്‍ മൊബൈല്‍ അനുവദിക്കാത്തത് മോശം അവസ്ഥ മറയ്ക്കാൻ': അഖിലേഷ് യാദവ്
കൊവിഡ് രോഗികളെ പരിശോധിക്കുന്ന ആശുപത്രികളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആശുപത്രികളിലെ മോശമായ അവസ്ഥ പുറംലോകം അറിയാതിരിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു.
IndiaApr 10, 2020, 2:03 PM IST
ലോക്ക് ഡൗൺ: പതിനൊന്ന് ലക്ഷം നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി യുപി സർക്കാർ
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ലക്ഷം നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായവുമായി ഉത്തർപ്രദേശ് സർക്കാർ. ഓരോരുത്തർക്കും 1000 രൂപ വച്ച് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.