യുവതി
(Search results - 3150)India15, Dec 2019, 8:05 PM IST
കൊച്ചി അമൃത ആശുപത്രിയിൽ ജീവനക്കാരി തൂങ്ങിമരിച്ചു
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ചത്
Web Specials15, Dec 2019, 2:35 PM IST
രാജ്യത്തുനിന്നും പുറത്താകുമോ എന്ന ഭയം, ബംഗ്ലാദേശില്‍നിന്നും കുടിയേറിയ യുവതി ആത്മഹത്യ ചെയ്തു
''ശിപ്രയുടെ മകന് ജനിച്ചത് ബംഗ്ലാദേശിലാണ്. അതിന്റെ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ഓഫീസുകളായ ഓഫീസുകളൊക്കെ കയറിയിറങ്ങുകയായിരുന്നു അവള്. രണ്ട് രാത്രികളായി ആ രേഖകളെ കുറിച്ച് അവള് ആവര്‍ത്തിച്ച് ആശങ്കപ്പെടുന്നു''
Kerala15, Dec 2019, 12:43 PM IST
അയ്യപ്പന്മാരെ യുവതികള്‍ പ്രലോഭിപ്പിക്കരുതെന്ന് കെ ജെ യേശുദാസ്
ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത് ഗായകന് യേശുദാസ്. ശബരിമല ദര്‍ശനത്തിന്റെ ഉദ്ദേശ്യം മാറിപ്പോവാതിരിക്കാനാണ് യുവതികളെ പ്രവേശിപ്പിക്കരുതെന്ന് പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Kerala15, Dec 2019, 12:25 PM IST
സുന്ദരിയായ സ്ത്രീ ഭക്തരുടെ മനസിൽ ചാഞ്ചല്യം ഉണ്ടാക്കും; ശബരിമല യുവതി പ്രവേശനത്തെ എതിർത്ത് കെജെ യേശുദാസ്
"അയ്യപ്പന് കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര് സ്ത്രീകളെ കാണും.അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും"
crime14, Dec 2019, 8:32 PM IST
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം: 27കാരി ആത്മഹത്യ ചെയ്തു
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരു മഹാദേവപുര സ്വദേശിയായ ശില്പയാണ് (27) ആത്മഹത്യ ചെയ്തത്.
India14, Dec 2019, 6:39 PM IST
എസി കോച്ചിൽ കവർച്ച: ബാഗ് തട്ടിപ്പറിച്ച് 47കാരിയെ പുറത്തേക്ക് തള്ളിയിട്ടു
എസി കോച്ചിൽ കയറി കവർച്ച നടത്തിയ മോഷണസംഘം 47 കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ചെന്നൈ സ്വദേശിയായ എവ്വി ചൊക്കലിംഗമാണ് കവർച്ചക്കിരയായത്. ചെന്നെയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന കാവേരി എക്സപ്രസിന്റെ എസി കോച്ചിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3.30 നാണ് സംഭവം.
Fact Check14, Dec 2019, 12:44 PM IST
തെലങ്കാനയില്‍ യുവാവിനെ മൂന്ന് യുവതികള്‍ പീഡിപ്പിച്ചെന്ന പ്രചാരണം വ്യാജം
ഞെട്ടിക്കുന്ന വാര്‍ത്ത യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം പീഡിപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വയാഗ്ര കഴിപ്പിച്ചായിരുന്നു പീഡനമെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ വ്യാജ വാര്‍ത്തക്കൊപ്പം പങ്കുവച്ചിരുന്നു
crime14, Dec 2019, 8:43 AM IST
മഹാരാഷ്ട്ര സെക്രട്ടറിയേറ്റിന് മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം; രക്ഷയായി വല
സെക്രട്ടറിയേറ്റിന് മുകളില്‍ നിന്ന് ചാടി നേരത്തെ യുവാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് താഴെ വല കെട്ടിയത്.
Health13, Dec 2019, 8:56 PM IST
ഇടയ്ക്കിടെ ക്ഷീണം; ജിമ്മിലെ പരിശീലകയ്ക്ക് സംഭവിച്ചത്...
ദിവസത്തില്‍ പല തവണയായി കടുത്ത ക്ഷീണം വന്ന് വീണുപോകുന്ന അവസ്ഥ. ഇടയ്ക്ക് ഛര്‍ദ്ദി. ഫിസിക്കല്‍ ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തയാളായിരുന്നു യുഎസില്‍ ജിമ്മില്‍ പരിശീലക കൂടിയായ നിക്കോള്‍ ബേറ്റ്സ്.
crime13, Dec 2019, 6:36 PM IST
സിനിമയില്‍ അവസരമെന്ന് പറഞ്ഞ് യുവതികളുടെ ശരീരത്തിന്റെ അളവെടുക്കും, കടന്നുപിടിച്ച് അപമാനിക്കും; പ്രതി കോട്ടയത്ത് പിടിയില്‍
സിനിമയില്‍ അഭിനയിക്കാന്‍ യുവതികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന മെഡിക്കല്‍ ലാബുകളിലെത്തി സ്ത്രീകളെ കടന്നുപടിച്ചയാള് അറസ്റ്റില്‍. നിങ്ങളെ പോലെയുള്ളവരായാണ് സിനിമയിലേക്ക് തേടുന്നതെന്ന് പറഞ്ഞാണ് യുവതികളെ ഇയാള്‍ കടന്നുപിടിച്ചത്.
International13, Dec 2019, 2:59 PM IST
പട്ടിക്കുട്ടി കയറിയില്ലെന്ന് അറിയാതെ ലിഫ്റ്റില്‍ കയറി ഉടമ: മുറുകിയ തുടല് പൊട്ടിച്ച് ജീവന് രക്ഷിച്ച് യുവാവ്, വീഡിയോ
ടെക്സാസിലാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. പട്ടിക്കുട്ടിയുമായി നടന്നെത്തിയ യുവതി ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയി. ഈ സമയം തുടല് വലിയുകയായിരുന്നു. അതുവഴി പോകുകയായിരുന്ന യുവാവ് തുടല് പൊട്ടിച്ച് പട്ടിക്കുട്ടിയെ രക്ഷിക്കുകയായിരുന്നു.
Kerala13, Dec 2019, 12:48 PM IST
ശബരിമല യുവതി പ്രവേശനം: രഹനയുടെയും ബിന്ദുവിന്റെയും ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ സുപ്രീംകോടതി
ശബരിമല വിഷയത്തില്‍ രഹനയുടെയും ബിന്ദുവിന്റെയും ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാതെ സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദ്യമുന്നയിച്ചു. രാജ്യത്ത് നിലവിലെ സ്ഥിതി സ്ഫോടനാത്മകമാണെന്നും സുപ്രീംകോടതി വിലയിരുത്തി.
Health13, Dec 2019, 12:19 PM IST
Kerala13, Dec 2019, 12:07 PM IST
ശബരിമല യുവതി പ്രവേശനം: അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി, കാത്തിരിക്കാൻ നിര്‍ദ്ദേശം
രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, വയലൻസ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കും വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി
crime12, Dec 2019, 8:35 PM IST
'ഉന്നാവിലേക്കാളും ഭയാനകമാകും', പീഡനത്തിനിരയായ യുവതിയുടെ വീടിന് മുന്നിൽ ഭീഷണിക്കത്ത്; പ്രതി അറസ്റ്റില്‍
കഴിഞ്ഞ വർഷം ദില്ലി മുഖർജി നഗറിൽവച്ചാണ് യുവതിയെ പ്രതി പീഡനത്തിനിരയാക്കിയത്. തന്നെയുംകൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സൊഹ്റാൻ അവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകിയാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.