യുവാല്‍ നോവാ ഹരാരി  

(Search results - 1)
  • hariri

    Books7, Aug 2019, 6:15 PM

    പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക?

    ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്ന പ്രത്യുത്പാദനരീതികളും വര്‍ഗ്ഗീയ ശുദ്ധിക്രിയകളും കൊണ്ടാണ് ഹിറ്റ്ലറും അനുയായികളും അതിമാനുഷരെ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടതെങ്കില്‍, തലച്ചോറിനെയും കമ്പ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെയും ജനറ്റിക് എന്‍ജിനീയറിങ്ങിന്റെയും നാനോടെക്നോളജിയുടെയും കുറച്ചുകൂടി സമാധാനപരമായ മാര്‍ഗ്ഗങ്ങളാണ് അതേ ലക്ഷ്യത്തിലേക്കെത്തുവാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ടെക്നോ മാനവികത തിരഞ്ഞെടുക്കുന്നത്.