യുവാവിനെ കൊലപ്പെടുത്തി
(Search results - 8)crimeDec 27, 2020, 12:03 AM IST
തമിഴ്നാട്ടില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയത് കൈകാലുകള്‍ കെട്ടി മര്‍ദ്ദിച്ച്; കേസെടുക്കാതെ പൊലീസ്
വീടുകുത്തിതുറക്കാന്‍ എത്തിയതാണെന്ന് സംശയിച്ചാണ് മലയാളി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. മലയന്‍കീഴ് സ്വദേശി ദീപുവിന്റെ കൈയ്യും കാലും കെട്ടിയിട്ടായിരുന്നു ആള്‍കൂട്ട ആക്രമണം.
crimeNov 13, 2020, 5:41 PM IST
ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു
ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച അന്ന് മുതല്‍ പലകോണുകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ആകാശിന്റെ സഹോദരന് പറഞ്ഞു.
crimeSep 25, 2020, 5:09 PM IST
ജാതി മാറി പ്രണയിച്ചു, വിവാഹിതരായി; യുവാവിനെ ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയത്. മറ്റൊരു ജാതിയില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.
Fact CheckJun 10, 2020, 6:52 PM IST
ദലിത് ബാലന്റെ കൊലപാതകം; ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോം വ്യാജ വാര്‍ത്ത നല്‍കിയെന്ന പ്രചാരണം പച്ചക്കള്ളം
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിൽ കയറിയതിന് ദലിത് ബാലനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കെട്ടിച്ചമച്ചതാണ് എന്ന് പ്രചരിപ്പിക്കുകയാണ് 'പത്രിക' എന്ന ഓണ്‍ലൈന്‍.
crimeJan 30, 2020, 4:28 PM IST
ഫേസ്ബുക്കിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടു; ഒമ്പതംഗ സംഘം യുവാവിനെ കൊലപ്പെടുത്തി
ഫേസ്ബുക്കിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് യുവാവിനെ ഒമ്പതംഗ സംഘം കൊലപ്പെടുത്തി.
ChuttuvattomDec 13, 2019, 9:43 PM IST
ആദിവാസി കോളനിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: ബന്ധു അറസ്റ്റിൽ
രോണുവിന്റെ ബന്ധുവായ ഒരു യുവതിയുമായുള്ള രാജന്റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തത് വാക്കേറ്റത്തിലും കൊലയിലും കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
crimeJun 5, 2019, 11:29 PM IST
അച്ഛനെ കൊലപ്പെടുത്തിയവരുടെ ജാമ്യം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട ദളിത് യുവാവിനെ കൊലപ്പെടുത്തി
പിതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ദളിത് യുവാവിന് ദാരുണാന്ത്യം.
Dec 4, 2017, 7:28 PM IST