യുവാവ് പിടിയില്‍
(Search results - 265)pravasamJan 20, 2021, 12:01 PM IST
വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 23 കിലോഗ്രാം മയക്കുമരുന്ന്; യുവാവ് പിടിയില്‍
വാഹനത്തിന്റെ സ്പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. 23 കിലോഗ്രാം ഹാഷിഷാണ് വാഹനത്തിലുണ്ടായിരുന്നത്.
crimeJan 19, 2021, 5:49 PM IST
ഗൂഗ്ള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 50 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു; യുവാവ് പിടിയില്‍
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍നിന്ന് 30 സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് വ്യാജ ഐഡി കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു.
ChuttuvattomJan 13, 2021, 7:31 PM IST
പരപ്പനങ്ങാടിയിൽ 11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
താനൂർ എടക്കടപ്പുറം സ്വദേശി സഹൽ എന്ന അജേഷ് (25) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
ChuttuvattomJan 12, 2021, 8:36 AM IST
ആലപ്പുഴയില്‍ വൻകഞ്ചാവ് വേട്ട: പിടിയിലായ യുവാവിന് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്
ആലപ്പുഴ പൊലീസ് മേധാവി പി എസ്സ് സാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൂച്ചാക്കൽ പൊലീസ് പ്രതിയെ പിടികൂടിയത്.
ChuttuvattomDec 14, 2020, 2:12 PM IST
കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവർത്തകൻ പിടിയില്‍
നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠൻ മുർഷിദിൻറെ വോട്ട് ചെയ്യാനാണ് മുർഫിദ് ബൂത്തിലെത്തിയത്.
crimeDec 12, 2020, 12:50 AM IST
സോഷ്യൽ മീഡിയ കെണിയാക്കി, പെണ്‍കുട്ടികളെ പറ്റിച്ച് നഗ്നചിത്രങ്ങള്‍ വാങ്ങി പീഡനം; ഞെട്ടിക്കുന്ന വിവരങ്ങള്‍
തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്നും ഇൻറർനെറ്റിൽ കിട്ടുന്ന നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മീഷനായി തനിക്ക് ലക്ഷങ്ങൾ ലഭിക്കാറുണ്ടെന്നും യുവാവ് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
KeralaDec 9, 2020, 7:46 AM IST
മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
ഇയാളുടെ പക്കല്‍നിന്നും 49.840 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു.
pravasamDec 8, 2020, 1:40 PM IST
അമിതവേഗത്തില്‍ കാറോടിച്ച് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍
അമിത വേഗത്തില്‍ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് സൗദിയില്‍ അറസ്റ്റില്‍.
crimeDec 8, 2020, 12:21 PM IST
വിവാഹാലോചന നിരസിച്ചതിന് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍
ഒടുവില്‍ സൂരജ് തന്റെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ ബിജേന്ദർ സിങ്ങും ഭാര്യയും അവരോടും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് സൂരജ് ബിജേന്ദർ സിങ്ങിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
crimeDec 6, 2020, 12:34 AM IST
ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്നവീഡിയോ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍
നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു ബിന്ദുവിന്റെ തീരുമാനം.
crimeDec 4, 2020, 9:08 AM IST
പ്രണയം, ആത്മഹത്യാ ഭീഷണി; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയില്‍
നിരന്തരം പ്രണയ അഭ്യർത്ഥന നടത്തുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയും യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു.
crimeDec 3, 2020, 12:01 AM IST
എസ്എൻഡിപി ശാഖാ മന്ദിരത്തില്‍ ആക്രമണം നടത്തിയ യുവാവ് പിടിയില്‍
തുടര്‍ന്ന് മന്ദിരത്തിലെ മറ്റ് വസ്തുക്കള്‍ എടുത്തെറിഞ്ഞു.രാവിലെ പരിസരവാസികളാണ് ശാഖമന്ദിരം അലങ്കോലമായിക്കിടക്കുന്നത് കണ്ടത്.
ChuttuvattomDec 1, 2020, 4:14 PM IST
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൊബൈല്‍ മോഷണം; യുവാവ് പിടിയില്‍
കോഴിക്കോട് പഴയ കോർപ്പറേഷൻ ഓഫീസിന്റെ സമീപത്തെ ഹോട്ടലിനടുത്ത് സംശയകരമായ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ച് ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.
ChuttuvattomNov 30, 2020, 3:49 PM IST
നിരവധി വീടുകളില്‍ മോഷണം, ലഹരിക്കായി കഞ്ചാവ്; യുവാവ് പിടിയില്‍
ഇക്കഴിഞ്ഞ ഇരുപതിനു രാത്രിയാണ് കുമാരനെല്ലൂരില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്.
KeralaNov 29, 2020, 8:58 PM IST
പച്ചക്കറി കടകളില്‍ നിന്ന് പതിവായി മോഷണം; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പിടിയില്‍
കാഞ്ഞിരപ്പള്ളി എസ്എസ് കവലയിലെ പച്ചക്കറി കട, അബ്ദുല്‍ കരീമിന്റെ മറ്റൊരു പച്ചക്കറി കട എന്നിവിടങ്ങളിലെ മോഷണത്തിന് ശേഷം ശ്രീജിത്ത് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തെത്തി.