യുഡിഎഫ്
(Search results - 14)Kerala Elections 2021Apr 3, 2021, 8:48 PM IST
മഞ്ചേശ്വരത്തെ എസ്ഡിപിഐ പരസ്യപിന്തുണ; യുഡിഎഫ് ജനങ്ങളോട് മറുപടി പറയണമെന്ന് ബിജെപി
മഞ്ചേശ്വരത്ത് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ഇതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും രംഗത്തെത്തി
Kerala Elections 2021Mar 24, 2021, 7:05 PM IST
ഉടുമ്പൻചോലയിൽ കൊണ്ടും കൊടുത്തും ഇടത്-വലത് മുന്നണികൾ
കൊണ്ടും കൊടുത്തും മുന്നേറുകയാണ് ഉടുമ്പൻചോലയിലെ ഇടത് വലത് സ്ഥാനാര്‍ത്ഥികൾ. എംഎം മണിയുടെ വണ്‍ ടൂ ത്രീ പ്രസംഗം ഉൾപ്പടെയുള്ളവ ഓർമ്മപ്പെടുത്തി സിപിഎം കശാപ്പുകാരുടെ പാർട്ടിയെന്നാരോപിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയുടെ പ്രചാരണം
Election NewsFeb 18, 2021, 8:16 PM IST
ധർമ്മജനും പിഷാരടിക്കും പിന്നാലെ കൂടുതൽ പേർ? മലയാള സിനിമയിൽ വലതുപക്ഷ കൂട്ടായ്മ ശക്തിപ്പെടുന്നു
കെബി ഗണേഷ് കുമാർ നേരത്തെ യുഡിഎഫ് പാളയത്തിലായിരുന്നെങ്കിലും ഒറ്റയാനായിരുന്നു
KeralaJan 18, 2021, 7:42 PM IST
പിണറായിയെ നേരിടാൻ ഉമ്മൻ ചാണ്ടിയെ ഇറക്കി ഹൈക്കമാൻഡ്; ജയിച്ചാൽ മുഖ്യമന്ത്രിയാവാൻ സാധ്യത
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉമ്മൻചാണ്ടി നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം യുഡിഎഫിൽ ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ആദ്യം മുസ്ലീം ലീഗും പിന്നാലെ ആർഎസ്പിയുമടക്കമുള്ള യുഡിഎഫ് കക്ഷികൾ ഉമ്മൻചാണ്ടി കടിഞ്ഞാണേറ്റെടുക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നു.
ChuttuvattomNov 21, 2020, 11:20 AM IST
കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ താത്തൂർ പൊയിൽ വാർഡിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച പൈപ്പ് ലൈൻ റോഡിന് സമീപം പാറപ്പുറത്ത് അനിൽകുമാർ (54) ആണ് മരിച്ചത്.
KeralaOct 12, 2020, 7:01 AM IST
സ്വർണക്കടത്ത് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, യുഡിഎഫ് സമരം നാലാംഘട്ടത്തിലേക്ക്
കൊച്ചിയിലെ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ സന്ദീപ് നായർ കോടതിക്ക് മുമ്പാകെ സമർപ്പിച്ച രഹസ്യമൊഴിയും ഇന്ന് കോടതി വിശദമായി പരിശോധിക്കുന്നുണ്ട്.
KeralaJun 21, 2020, 8:31 PM IST
മുന്നണിക്ക് തലവേദനയായി കേരളാ കോണ്‍ഗ്രസ് തര്‍ക്കം; യുഡിഎഫ് വീണ്ടും ചർച്ചയ്ക്ക്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് പക്ഷം ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് വീണ്ടും ചര്‍ച്ചയ്ക്ക്
Pala By-electionSep 26, 2019, 10:12 AM IST
പാലായില്‍ വോട്ടു കച്ചവടമില്ല; ആരോപണം ദുഷ്ടലാക്കോടെയെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന്
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പോലെയാണ് പാലായില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ദൂരം. ആറ് മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ 33,472 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നുവെന്നും യുഡിഎഫ് ജില്ലാ ചെയര്മാന്
newsApr 24, 2019, 11:43 PM IST
'നിങ്ങൾ കാരണം ഭാര്യ ചോറ് തരുന്നില്ല': ഉണ്ണിത്താനോട് ഒരു കാസർകോട്ടുകാരൻ
ചിലരുടെയടുത്ത് ഞാൻ രാജ്മോഹൻ ഉണ്ണിത്താൻ എന്ന് പരിചയപ്പെടുത്തുമ്പോൾ അവർ പറയും 'നിങ്ങൾ പേര് പറഞ്ഞ് പരിചയപ്പെടുത്തരുത് നിങ്ങളെ ആർക്കാണ് അറിയാത്തത്. നിങ്ങളുടെ സിനിമ ഞങ്ങൾ കണ്ടിട്ടുണ്ട്'
newsMar 31, 2019, 12:38 PM IST
പ്രഖ്യാപനം വൈകിയിട്ടില്ല; രാഹുലിന്റെ വരവോടെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിന്: കെ വി തോമസ്
ഇടതു പക്ഷത്തിന്റെ എതിർപ്പ് തിരിച്ചടിയാവില്ല. കൂടുതൽ സീറ്റ് നേടി ആര് രാജ്യത്തെ നയിക്കും എന്നതാണ് പ്രധാനെന്നും കെ വി തോമസ്
newsMar 17, 2019, 2:46 PM IST
ലക്ഷ്യം ജയരാജന്റെ തോൽവി ; വടകരയിൽ വോട്ട് യുഡിഎഫിനെന്ന് ആർഎംപി
വടകരയിൽ യുഡിഎഫിന് വോട്ട് ചെയ്യുന്ന ആർഎംപി മറ്റ് മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് അധികാരം നൽകി.
KERALANov 20, 2018, 8:45 AM IST
നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയിലേക്ക്; അതീവ ജാഗ്രത
ശബരിമല പോലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്.
KERALANov 20, 2018, 6:24 AM IST
യുഡിഎഫ്, ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നറിയിപ്പ്
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കും. പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കണമെന്ന ബിജെപി സർക്കുലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
KERALANov 3, 2018, 7:24 AM IST
'വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക'; പ്രതിച്ഛായ വീണ്ടെുക്കാന്‍ യുഡിഎഫ് മുദ്രാവാക്യം
കോടതി വിധി നടപ്പാക്കുന്നതിനെക്കറിച്ചും ലിംഗസമത്വത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മറുപടി പറഞ്ഞതെന്നും ശബരിമലയെ മാത്രം ഉദ്ദേശിച്ചല്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു