യു വി ജോസ്
(Search results - 10)KeralaOct 31, 2020, 12:41 PM IST
ലൈഫ് മിഷനിലും കുടുങ്ങുമോ ശിവശങ്കർ? യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി ചോദ്യം ചെയ്യുന്നു
ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണോ എന്ന് തെളിയിക്കാനാണ് മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നത്. എന്നാൽ കള്ളപ്പണ ഇടപാടിലോ ഗൂഡാലോചനയിലോ തനിക്ക് പങ്കില്ലെന്ന് ശിവശങ്കർ ആവർത്തിക്കുന്നുണ്ട്.
KeralaOct 31, 2020, 11:46 AM IST
സന്തോഷ് ഈപ്പനും യു വി ജോസും ഇഡി ഓഫീസിൽ; ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും
ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. സ്വപ്നയക്ക് സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ഒന്ന് ശിവശങ്കറിനാണ് നൽകിയതെന്ന വിവരം പുറത്ത് വന്നിരുന്നു.
KeralaOct 31, 2020, 10:48 AM IST
ലൈഫ് മിഷന് കമ്മീഷന്: ശിവശങ്കറിന് പങ്കുണ്ടോ? യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നു
ലൈഫ് മിഷന് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ യു വി ജോസ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലാണ് ഈ നടപടി.
KeralaOct 8, 2020, 7:12 PM IST
ലൈഫ് മിഷൻ ക്രമക്കേട്: യു വി ജോസിൻ്റെ മൊഴിയെടുത്തത് അഞ്ച് മണിക്കൂർ, ശിവശങ്കറിനെതിരെ പരാമർശമെന്ന് സൂചന
ജോസിന്റെ മൊഴിയില്‍ ശിവശങ്കറിനെതിരെയും പരാമർശമെന്ന് സൂചന. യൂണിടാക്കിന് സഹായം നൽകാനായി ശിവശങ്കർ പല പ്രാവശ്യം വിളിച്ചുവെന്ന് മൊഴിയിലുണ്ടെന്നാണ് വിവരം. നേരത്തെ സിബിഐയും ഈ കേസിൽ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.
KeralaOct 7, 2020, 10:19 PM IST
ലൈഫ് മിഷൻ ക്രമക്കേട്: യു വി ജോസിൻ്റെ മൊഴി വിജിലൻസ് നാളെ രേഖപ്പെടുത്തും
നേരത്തെ സിബിഐയും ഈ കേസിൽ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ സ്വപ്ന, സന്ദീപ് എന്നിവരെ ചോദ്യം ചെയ്യാൻ എൻഐഎ തിങ്കളാഴ്ച്ച കോടതിയെ സമീപിക്കും.
KeralaOct 5, 2020, 11:21 AM IST
യു വി ജോസ് അടക്കമുള്ള ലൈഫ് മിഷന് ഉദ്യോഗസ്ഥര്‍ സിബിഐക്ക് മുന്നില്‍
ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉള്‍പ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം യു വി ജോസ് അടക്കമുള്ളവർ സിബിഐയ്ക്ക് മുമ്പിൽ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
KeralaOct 2, 2020, 1:02 PM IST
ലൈഫ് മിഷന്; യു വി ജോസിനോട് ആറ് രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ, തിങ്കളാഴ്ച ഹാജരാക്കണം
യു വി ജോസ് അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥൻ ആണ് തിങ്കളാഴ്ച ഹാജരാകേണ്ടത്. ഇവർ ഹാജരാകുമ്പോൾ രേഖകൾ കൊണ്ടുവരണമെന്നും നിർദേശമുണ്ട്.
KeralaSep 30, 2020, 8:47 AM IST
ലൈഫ് മിഷൻ കേസിൽ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും സിബിഐ ചോദ്യം ചെയ്യും
ഇതിനിടെ സ്വർണക്കടത്തു കേസിലെ പ്രതികൾ ആയ കെ ടി റമീസ്, ജലാൽ എന്നിവരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വിയ്യൂർ ജയിലിൽ എത്തി ചോദ്യം ചെയും. കള്ളപ്പണ ഇടപാടുകളിൽ ആണ് ചോദ്യം ചെയ്യുക
KeralaSep 29, 2020, 4:07 PM IST
'ഫയലുകള്‍ ഹാജരാക്കണം'; ലൈഫ് മിഷന് സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.
KeralaAug 20, 2020, 8:21 PM IST
ലൈഫ് മിഷൻ റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടത് അടക്കമുള്ള യോഗങ്ങൾക്ക് മിനിട്സുമില്ല
യൂണിടെക് എന്ന കമ്പനിക്ക് നിർമാണക്കരാർ നൽകിയത് റെഡ് ക്രസന്റ് ആണെന്നാണ് ലൈഫ് മിഷൻ സിഇഒ യു വി ജോസ് മറുപടി നൽകുന്നത്. കരാർ ഒപ്പു വയ്ക്കുന്നതും അതിന് മുമ്പും നടന്ന യോഗങ്ങൾക്കൊന്നും മിനുട്സുണ്ടായിരുന്നില്ല.