യൂട്യൂബ് വീഡിയോ
(Search results - 28)WebDec 11, 2020, 4:30 PM IST
ട്രംപിന്റെ വീഡിയോകളടക്കം ഡിലീറ്റടിച്ച് യൂട്യൂബ്; സംഭവം ഇങ്ങനെ.!
യുട്യൂബിലെ വ്യാജ വാര്‍ത്തകളും റിപ്പബ്ലിക്കന്മാരുടെ ഗൂഢാലോചന സിദ്ധാന്തങ്ങളും നീക്കംചെയ്യാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യാത്തതിന് ഡെമോക്രാറ്റുകള്‍ യുട്യൂബിനെ വിമര്‍ശിച്ചിരുന്നു. 'യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സമയപരിധി ഇന്നലെയായിരുന്നു, പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുത്തവരെ നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ ഫലപ്രഖ്യാപനം നടത്തി കഴിഞ്ഞു,' യൂട്യൂബ് പറഞ്ഞു.
auto blogNov 25, 2020, 7:12 PM IST
യൂട്യൂബ് വീഡിയോ; അഭ്യാസത്തിനിടെ 17കാരന് തകര്‍ത്തത് അച്ഛന്റെ 25 കോടിയുടെ കാര്‍!
യൂട്യൂബില്‍ ഇടാന്‍ വീഡിയോയ്ക്കായി അഭ്യാസം നടത്തി ചിത്രീകരിക്കുന്നതിനിടെ 17കാരന് തകര്‍ത്തത് പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്പോര്‍ട്സ് കാര്‍.
spiceNov 25, 2020, 5:39 PM IST
'അമ്പുച്ചന്റെ' പിറന്നാളിന് സര്‍പ്രൈസ് ഗിഫ്റ്റുമായി വീണ; വീഡിയോ
വീണയുടെ മകന് അമ്പാടിയുടെ പിറന്നാള്‍ ആഘോഷമാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ വീണ പങ്കുവച്ചത്. വീട്ടുകാരെല്ലാവരുംകൂടി പിറന്നാള്‍ ആഘോഷിക്കുന്നതും, അമ്പുച്ചന് സര്‍പ്രൈസായി ഗിഫ്റ്റ് കൊടുക്കുന്നതുമാണ് വീഡിയോ
WebNov 20, 2020, 10:05 AM IST
2020 പ്രത്യേക വര്‍ഷം; ഇത്തവണ റിവൈൻഡ് വീഡിയോ ഇല്ലെന്ന് യൂട്യൂബ്
അതേ സമയം തന്നെ മോണറ്റൈസേഷന്‍ ഇല്ലാത്ത വീഡിയോകളിലും യൂട്യൂബ് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പത്തു പൈസ കിട്ടില്ലെന്നു മാത്രം!
WebNov 12, 2020, 9:06 AM IST
പ്രവര്‍ത്തനം നിലച്ച് യൂട്യൂബ്; ഒടുവില്‍ പ്രശ്നം പരിഹരിച്ചു
ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.
spiceOct 11, 2020, 7:49 PM IST
യൂട്യൂബ് വീഡിയോ വഴി അധിക്ഷേപം; എം ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി ജി പി ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
KeralaSep 28, 2020, 6:45 PM IST
യൂട്യൂബ് വീഡിയോയും തല്ലും; എടുത്തത് നാല് കേസുകൾ, എല്ലാം വിശദീകരിച്ച് മുഖ്യമന്ത്രി
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായിബന്ധപ്പെട്ട് തമ്പാനൂര്‍-മ്യൂസിയം പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി.
News hourSep 27, 2020, 8:54 PM IST
'സ്ത്രീകളുടെ ശബ്ദത്തെയാണ് അവര്‍ ഭയക്കുന്നത്'; നെഞ്ച് നിവര്‍ത്തി തന്നെയാണ് നില്‍ക്കുന്നതെന്ന് ഭാഗ്യലക്ഷ്മി
സ്ത്രീകളെ അപമാനിച്ച് യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി നായര്‍ക്കെതിരെയുള്ള സുഗതകുമാരിയുടെ പ്രതികരണത്തില്‍ വികാരാധീനയായി ഭാഗ്യലക്ഷ്മി. ഗതികേട് കൊണ്ടാണ് നിയമം കയ്യിലെടുക്കേണ്ടി വരുന്നത്. ഇതിന്റെ പേരില്‍ വരുന്ന എന്ത് നടപടിയും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സ്വീകരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
KeralaSep 27, 2020, 7:19 PM IST
'സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇങ്ങനെ പ്രതികരിക്കേണ്ടി വരും'; പിന്തുണച്ച് എംസി ജോസഫൈൻ
യൂട്യൂബ് വീഡിയോയിലൂടെ അപമാനിച്ചയാളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. സൈബർ നിയമങ്ങളിലെ പരിമിതികളെ മറികടക്കാൻ നിയമ ഭേദഗതി വേണമെന്നും ജോസഫൈൻ പറഞ്ഞു.
WomanSep 27, 2020, 3:26 PM IST
'അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല, മാളങ്ങളിൽ ഒളിഞ്ഞിരുന്നവർക്കുമാണ്'; മുരളി തുമ്മാരുകുടി
'സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ല' - മുരളി തുമ്മാരുകുടി കുറിച്ചു.
KeralaSep 27, 2020, 10:50 AM IST
'ഭയന്ന് ആത്മഹത്യ ചെയ്യാനും കണ്ണടച്ച് ഇരിക്കാനും കഴിയില്ല', എന്തു ഭവിഷ്യത്ത് വന്നാലും നേരിടുമെന്ന് ഭാഗ്യലക്ഷ്മി
'സൈബര്‍ നിയമം എന്നത് എഴുതി വെച്ചിട്ട് പ്രയോജനമില്ല. ഭയന്ന് വീട്ടിനുള്ളിൽ കയറിയിരിക്കണമെന്നാണോ നിയമം പറയുന്നത്? അതിന് കഴിയില്ല. ആത്മഹത്യ ചെയ്യാനും കണ്ണടച്ചു മിണ്ടാതിരിക്കാനും ആവില്ല'
KeralaSep 27, 2020, 9:59 AM IST
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ: വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസും കേസെടുത്തു
യൂടൂബ് ചാനല്‍ വഴി വിജയ്പി നായര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ഇയാളെ ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷ്മിയുംദിയാ സനയും കൈയേറ്റം ചെയ്തത്.
Web SpecialsAug 5, 2020, 1:27 PM IST
'കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ എന്റെ പിതാവുമുണ്ടായിരുന്നു, ഞാനദ്ദേഹത്തെ കണ്ടത് യൂട്യൂബ് വീഡിയോയില്‍ മാത്രം'
യുദ്ധമടുത്തെത്തിയതോടെ ഡീനന്റെ കുടുംബം അയല്‍ക്കാരുടെ ബേസ്മെന്റില്‍ അഭയം തേടി. ഒരുമാസമായപ്പോഴേക്കും സംഘര്‍ഷം അവരുടെ ഗ്രാമത്തിലേക്കും എത്തി.
ExplainerJul 20, 2020, 2:43 PM IST
സൈബര്‍ ഗുണ്ടകള്‍ക്ക് അഹാനയുടെ 'പ്രണയലേഖനം'; അധിക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി വീഡിയോ
സമൂഹമാധ്യമങ്ങള്‍ വഴി സൈബര്‍ അതിക്രമം നടത്തുന്നവർക്കെതിരെ വീഡിയോയുമായി നടി അഹാന കൃഷ്ണ. 'എ ലൗവ് ലെറ്റർ ടു സെെബർ ബൂള്ളീസ്'' എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്
കൊടുവില്‍ താന്‍ എഴുതിയ 'സൈബര്‍ അതിക്രമികള്‍ക്കുള്ള പ്രണയലേഖന'വും അഹാന വായിക്കുന്നുണ്ട്. പേരില്ലാത്ത, മുഖമില്ലാത്ത, വ്യക്തിത്വമില്ലാത്ത, മനസാക്ഷിയില്ലാത്ത എല്ലാ സൈബര്‍ അതിക്രമികള്‍ക്കും സമര്‍പ്പിക്കുന്നു എന്നു പറഞ്ഞാണ് അഹാന വീഡിയോ തുടങ്ങുന്നത്. WebJun 26, 2020, 5:17 PM IST
ടിക്ടോക്കിന് വെല്ലുവിളി ഉയര്‍ത്തി യൂട്യൂബ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു
കൊച്ച് വീഡിയോകള്‍ എന്ന ആശയത്തില്‍ സൈബര്‍ ലോകത്ത് കുതിപ്പ് നടത്തിയ ആപ്പാണ് ടിക്ടോക്. ഈ മേഖലയിലെ സാധ്യതകള്‍ മനസിലാക്കി ടിക്ടോക്കിന് ബദല്‍ ആലോചിക്കുകയാണ് ടെക് ഭീമന്മാര്.