യൂണിയന്‍ കോപ്  

(Search results - 3)
 • Union Coop

  pravasam15, Jul 2019, 11:08 AM IST

  ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ 20 ശതമാനം അധിക ലാഭവുമായി യൂണിയന്‍ കോപ്

  ദുബായ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ന്റെ ആദ്യപാദത്തില്‍ യൂണിയന്‍ കോപിന് 20 ശതമാനം അധികലാഭം. 2018ലെ ആദ്യ മൂന്ന്മാസങ്ങളില്‍ 23.77 കോടി ദിര്‍ഹം ലാഭം നേടിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 28.46 കോടി ദിര്‍ഹമാണ് ലാഭം. 4.69 കോടി ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് കമ്പനിയുടെ ലാഭത്തിലുണ്ടായിരിക്കുന്നത്.

 • Union Coop Share trading platform

  pravasam11, Jul 2019, 3:14 PM IST

  യൂണിയന്‍ കോപ് ഇലക്ട്രോണിക് ഓഹരി വ്യാപാര സംവിധാനത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

  യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോഓപറേറ്റീവ് തങ്ങളുടെ ഇലക്ട്രോണിക് ഓഹരി വ്യാപര പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. വ്യാപാരം നടക്കുന്ന സമയങ്ങളില്‍ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഉചിതമായ തീരുമാനമെടുക്കാന്‍ ഓഹരി ഉടമകള്‍ക്ക് പുതിയ സംവിധാനം സഹായകമാവും.

 • Union Coop Press Conference

  pravasam24, Apr 2019, 5:48 PM IST

  റമദാനില്‍ 90 ശതമാനം വരെ വിലക്കുറവുമായി യൂണിയന്‍ കോപ്

  റദമാനില്‍ 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോര്‍പ്. ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി കാല്‍ ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ വമ്പന്‍ വിലക്കുറവ് ലഭ്യമാവുന്നത്. ഇതിന് പുറമെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ റമദാന്‍ ഹാപ്പി ഡീലിലൂടെ വാറ്റ് ഇല്ലാതെയും സ്വന്തമാക്കാനാവുമെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.