യൂണിവേഴ്സിറ്റി
(Search results - 136)KeralaJan 7, 2021, 2:50 PM IST
കൊവിഡ് ചട്ടത്തിന് പുല്ലുവില, ആൾക്കൂട്ടം; കേരള യൂണി. സ്പോട്ട് അഡ്മിഷന് നിര്‍ത്തി
ബിഎ, ബിഎസ് സി, ബികോം കോഴ്സുകളിലേക്കായിരുന്നു കേരള സർവകലാശാലയുടെ സ്പോട്ട് അഡ്മിഷൻ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ ഒഴികെയുളളവരെ ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
KeralaDec 3, 2020, 9:53 PM IST
കേരള, എംജി, ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.
KeralaNov 16, 2020, 4:52 PM IST
സാങ്കേതിക സർവ്വകലാശാല പുനർമൂല്യ നിർണയത്തിലെ വീഴ്ച; 82 അധ്യാപകരോട് വിശദീകരണം തേടും
പുനർമൂല്യ നിർണയത്തിന് പോയ 24854 ഉത്തര കടലാസ്സുകളിൽ 24 ശതമാനം പേർ വിജയിക്കുകയും 34 ശതമാനം പേർക്ക് ഉയർന്ന ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സർവകലാശാല ആദ്യമൂല്യ നിർണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടിയിരുന്നു.
KeralaNov 9, 2020, 6:24 PM IST
ജലീലിനെതിരായ പിഎച്ച്ഡി പ്രബന്ധ വിവാദം; ഇടപെട്ട് ഗവര്‍ണര്‍, നടപടിയെടുക്കാന്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം
പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നാണ് പ്രധാനപരാതി. അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടു.
auto blogOct 27, 2020, 9:58 AM IST
യാത്ര കഴിഞ്ഞോ? മടക്കി ബാഗിലിടാം, വീണ്ടുമെടുത്ത് യാത്ര തുടരാം; ഇതൊരൊന്നൊന്നര സ്കൂട്ടറാ!
ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉപയോഗിക്കാനും അല്ലാത്തപ്പോള്‍ മടക്കി ബാഗില്‍ സൂക്ഷിക്കാനും സാധിക്കുന്ന ഒരു സ്കൂട്ടര്‍. അമ്പരക്കേണ്ട, അങ്ങനൊന്ന് വരുന്നുണ്ട്.
auto blogAug 20, 2020, 6:22 PM IST
പാഞ്ഞെത്തുന്ന കാർ, ഇടിച്ചുതെറിക്കപ്പെടും വഴിയാത്രിക; ഞെട്ടിക്കും ദൃശ്യങ്ങള്‍
പാഞ്ഞെത്തി നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിൽ നിന്ന ആളുകളുടെയും വാഹനങ്ങളുടെയും ഇടയിലേക്ക് ഇടിച്ചു കയറി
KeralaJun 9, 2020, 1:24 PM IST
വിദ്യാര്‍ത്ഥിനിയുടെ മരണം; എംജി സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു
അഞ്ജുവിനെ കാണാഞ്ഞ് അന്വേഷിച്ച് ചെന്നപ്പോൾ പ്രിൻസിപ്പൽ മോശമായി സംസാരിച്ചെന്നും കുടുംബം ആരോപിക്കുന്നു.
KeralaMay 15, 2020, 5:02 PM IST
കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി; മെയ് 21 ന് തുടങ്ങില്ല
പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍ തിയതി വീണ്ടും മാറ്റിയേക്കും.
CareerMar 20, 2020, 1:19 PM IST
ഇന്നത്തെ പരീക്ഷ മാറ്റില്ലെന്ന പിടിവാശിയിൽ എംജി, ഇടപെട്ട് സർക്കാർ, ഒടുവിൽ മാറ്റി
കേരള, കണ്ണൂര്‍ സർവ്വകലാശാലകള്‍ ഇന്ന് ഉച്ചയ്ക്ക് നടത്തേണ്ട പരീക്ഷകള്‍ അടക്കം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.KeralaMar 19, 2020, 12:04 PM IST
സിബിഎസ്ഇക്ക് പിന്നാലെ ഐഎസ്സി, ഐസിഎസ്ഇ പരീക്ഷകളും മാറ്റി
നാളെ മുതലുള്ള എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റണമെന്ന ആവശ്യം അടക്കം പരിശോധിക്കുന്നുണ്ട്. വൈകീട്ടോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരും.
IndiaMar 18, 2020, 10:26 PM IST
കൊവിഡ് 19 ജാഗ്രത; സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തിവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
മാര്‍ച്ച് 31 ശേഷമായിരിക്കും പരീക്ഷകള്‍ ഇനി ഉണ്ടാവുക. എല്ലാ സ്കൂളുകളും സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലകളും അടക്കണം.
KeralaMar 15, 2020, 12:23 PM IST
'യോഗ്യതയുള്ളവരെ തഴഞ്ഞ് മുന്‍ എംപി പി കെ ബിജുവിന്റെ ഭാര്യക്ക് നിയമനം'; ഗവര്‍ണര്‍ക്ക് പരാതി
ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുളള നൂറോളം ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരിൽ നിയമനം നൽകിയെന്നാണ് പരാതി
KeralaMar 10, 2020, 8:24 PM IST
കൊവിഡ് 19: എംജി പരീക്ഷകൾക്ക് മാറ്റമില്ല; സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അഫിലിയേറ്റഡ് കോളേജുകൾക്കും സർവ്വകലാശാല പഠനവകുപ്പുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി.
KeralaFeb 27, 2020, 2:47 PM IST
ജോലി സമയത്ത് ജീവനക്കാര്‍ക്ക് സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാം; വിചിത്ര ഉത്തരവുമായി എം ജി സർവ്വകലാശാല
സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെയും വൈകുന്നേരവും ഹാജർ വെക്കാനും അനുമതിയുണ്ട്.
IndiaFeb 25, 2020, 7:30 PM IST
പോണ്ടിച്ചേരി സർവ്വകലാശാലയിൽ പ്രതിഷേധം തുടരുന്നു; വിദ്യാര്‍ത്ഥികള്‍ കരുതല്‍ തടങ്കലില്‍
നാളത്തെ ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് നടപടിയെന്നാണ് വിശദീകരണം. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വ്വകലാശാലയില്‍ എത്തുന്നത്.