യൂറോപ്പ്

(Search results - 32)
• undefined

What's NewJan 14, 2021, 6:32 PM IST

വാട്ട്സ്ആപ്പിന് ഇന്ത്യയിലും യൂറോപ്പിലും രണ്ട് സ്വകാര്യത നയം; ആശങ്കയോടെ അറിയേണ്ട കാര്യം.!

എന്താണ് യൂറോപ്പിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം കിട്ടാന്‍ കാരണം, അതിന് ഒരു ഉത്തരമേ ഉള്ളൂ. അവിടെ നടപ്പിലാക്കിയ ശക്തമായ നിയമം.

bird flu in kerala

IndiaJan 6, 2021, 10:38 AM IST

പക്ഷിപ്പനി; യൂറോപ്പിലും ഏഷ്യയിലും പടര്‍ന്ന് പിടിച്ച് പക്ഷിപ്പനി

യൂറോപ്പിലെയും ഏഷ്യയിലെയും കൂടുതല്‍ രാജ്യങ്ങളിലേക്ക് പക്ഷിപ്പനി പടരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,000 പക്ഷികളെയാണ് ജര്‍മ്മനിയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിഡന്‍, യുകെ എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണ കൊറിയയില്‍ 4,11,000 പക്ഷികളെയാണ് രോഗം ബാധിച്ചത്. തുടര്‍ന്ന് ചൈനയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിൽ 30,00,000 വളർത്തു പക്ഷികളെയാണ് പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണാ രോഗാണു ബാധയെ തുടര്‍ന്ന് ഏതാണ്ട് നിശ്ചലമായിരുന്ന അവസ്ഥയില്‍ നിന്ന് ചലിച്ച് തുടങ്ങിയ സാമ്പത്തിക മേഖലയ്ക്ക് പക്ഷിപ്പനി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

• undefined

GALLERYDec 25, 2020, 11:33 AM IST

നിയന്ത്രിതമെങ്കിലും ക്രിസ്തുമസ് ആഘോഷത്തില്‍ ലോകം; ചിത്രങ്ങള്‍ കാണാം

കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷവും ലോകത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം രോഗവ്യാപനം തുടങ്ങിയിരുന്നതേയുണ്ടായിരുന്നെങ്കില്‍ ഈ ക്രിസ്തുമസിന് രോഗവ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. പ്രതിരോധശേഷിയിലെ കുറവ് രോഗവ്യാപനം ശക്തമാക്കാനും മരണനിരക്ക് കൂട്ടാനും ഇടയാക്കിയത് യൂറോപിനെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചത്. ഇതോടെ ശക്തമായ നിയന്ത്രണങ്ങളിലൂടെയാണ് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്. ലോകമെങ്ങുമുള്ള ചില ക്രസ്തുമസ് ആഘോഷങ്ങളില്‍ നിന്ന്.

• undefined

GALLERYNov 9, 2020, 4:25 PM IST

കൊവിഡ് 19 ; രണ്ടാം തരംഗത്തില്‍ വീണ്ടും അടച്ച് പൂട്ടി ബ്രിട്ടന്‍

2020 ജനുവരിയില്‍ ചൈനയില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് കയറിയ കൊവിഡ് 19 വൈറസ് ഇതുവരെയായി 5,08,12,578  പേരില്‍ സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍. ഇതില്‍ 12,63,106 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 3,58,33,647 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ഇപ്പോഴും രോഗവ്യാപനത്തിന് ശമനമൊന്നുമില്ല. പുതിയ രോഗികളോടൊപ്പം നേരത്തെ രോഗം ബാധിച്ചവര്‍ക്കും വീണ്ടും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതോടൊപ്പം യൂറോപ്പില്‍ കൊവിഡ് 19 ന്‍റെ രണ്ടാം വ്യാപനം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും രണ്ടാം ലോക്ഡൌണിലേക്ക് നീങ്ങി. ഇംഗ്ലണ്ടാണ് വീണ്ടും ലോക്ഡൌണിലേക്ക് നീങ്ങിയ ആദ്യ രാജ്യങ്ങളിലൊന്ന്.

covid 19

InternationalOct 24, 2020, 7:01 AM IST

യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു, ആശങ്ക

റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. രോഗത്തെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമെന്ന് WHO.

• undefined

InternationalSep 16, 2020, 12:23 PM IST

ആശങ്കയോടെ യൂറോപ്പ് ; മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നായ മോറിയ ക്യാമ്പ് കത്തിനശിച്ചു. അഭയാര്‍ത്ഥികള്‍ തന്നെ ക്യാമ്പിന് തീയിടുകയായിരുന്നുവെന്നാണ് ഗ്രീക്ക് അധികൃതര്‍ പുറത്ത് വിടുന്ന വിവരം. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ പിടികൂടാനുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്താണ് മോറിയ ക്യാമ്പില്‍ സംഭവിച്ചത് ? ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങള്‍ നടക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് സ്വസ്ഥമായൊരു ജീവിതം ആഗ്രഹിച്ചാണ് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പലായനമാരംഭിച്ചത്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മടികാണിച്ചു. അഭയാര്‍ത്ഥി പ്രവാഹം അവഗണിക്കാന്‍ കഴിയാത്ത ഒന്നായി മാറിയതോടെ പലരും തങ്ങളുടെ അതിര്‍ത്തികളില്‍ അഭയാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ തുടങ്ങി. അത്തരത്തില്‍ തുടങ്ങിയ ഒരു ക്യാമ്പാണ് ഗ്രീസിലെ മോറിയാ ക്യാമ്പ്. 3,000 പേര്‍ക്കുള്ള താമസസ്ഥലമാണ് ഒരുക്കിയതെങ്കിലും 12,000 ത്തിന് മേലെ ആളുകള്‍ അവിടെ താമസിക്കുന്നുവെന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. അഭയാര്‍ത്ഥികളുടെ പ്രവാഹം ഇതിനിടെ യൂറോപ്പില്‍ വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതുവരെ നിശബ്ദ സാന്നിധ്യമായിരുന്ന വലത്പക്ഷ തീവ്രവാദം യൂറോപ്പിലും അമേരിക്കയിലും ശക്തമായി. ഇതോടെ കറുത്ത നിറമുള്ളവരും മുസ്ലിം നാമധാരികളും നിരന്തരം വേട്ടയാടപ്പെട്ടു. ഏറ്റവും ഒടുവിലായി ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പെന്ന് പേര് കേട്ട ഗ്രീക്കിലെ മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കഴിഞ്ഞ 8 -ാം തിയതി അഗ്നിബാധയില്‍ കത്തിയമര്‍ന്നു.

कोरोना के मामले में भारत दुनिया का 7 वां देश

दुनिया में भी कोरोना का कहर जारी है। कोरोना संक्रमित मरीजों के मामले में भारत दुनिया का 7 वां देश है। जहां 2 लाख 26 हजार 770 लोग संक्रमित हैं। जबकि अमेरिका पहला देश है, जहां 19 लाख 24 हजार है। जबकि ब्राजील में 6 लाख 15 हजार 870 मरीज है।

KeralaJun 5, 2020, 10:16 AM IST

24 മണിക്കൂറിൽ 9851 പുതിയ കേസുകൾ; കൊവിഡ് കണക്കിൽ ഇറ്റലിയെ മറികടക്കാനൊരുങ്ങി ഇന്ത്യ

അതേ സമയം പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ തോത് ദേശീയതലത്തിൽ 6.67 ആണ്. എന്നാൽ മഹാരാഷ്ട്രയിൽ ഇതു നൂറു പേരിൽ 16  എന്ന കണക്കിലാണ്.

• undefined

InternationalJun 4, 2020, 12:48 PM IST

​ആർട്ട് ഗാലറികൾ വീണ്ടും തുറന്ന് യൂറോപ്പ്

കൊവിഡ് 19 പടർന്നു പിടിച്ച പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുമ്പ് യൂറോപ്പിൽ അടച്ചു പൂട്ടിയ ആർട്ട് ​ഗാലറികൾ വീണ്ടു തുറന്നു; മാസ്കും സാമൂഹിക അകലവും നിർബന്ധം. രണ്ടുമാസത്തിനു ശേഷം ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെയാണ് ​ഗാലറികൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചത്. നൂറുകണക്കിന് ജനങ്ങളാണ് ദിവസവും യൂറോപ്പിലെ ​ഗാലറികൾ സന്ദർശിക്കാൻ എത്തുന്നത്.

• undefined

InternationalApr 24, 2020, 2:57 PM IST

കൊറോണക്കാലത്തെ മുഖാവരണങ്ങള്‍ കാണാം

ചൈനയിലെ വുഹാനില്‍ കൊവിഡ്19 രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനിടെ ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിങ്ങനെ വന്‍കരകളായ വന്‍കരകളിലേക്ക് കടല്‍ കടന്ന് കൊറോണാ വൈറസ് പറന്നുചെന്നു. അഞ്ച് മാസങ്ങള്‍ക്കിപ്പുറം കൊവിഡ് 19 ന്‍റെ രോഗവ്യാപനം നടക്കാത്ത ഒരു രാജ്യം പോലും ലോകത്ത് ഇല്ലെന്ന നിലയിലാണ് കാര്യങ്ങള്‍. ഇതുവരെയായി 27,26,849 പേര്‍ക്ക് കൊവിഡ് 19 ബാധ രേഖപ്പെടുത്തി. 1,91,090 പേര്‍ കൊറോണാ വൈറസ് ബാധമൂലം മരിച്ചു. എന്നാല്‍ മരണനിരക്ക് പലതും തെറ്റാണെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ചൈന മരണനിരക്ക് കുറച്ചാണ് രേഖപ്പെടുത്തിയതെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍, 50,243 പേര്‍ മരിച്ച അമേരിക്കയില്‍ ഏതാണ്ട് 25,000 മരണങ്ങള്‍ രേഖപ്പെടുത്താതെ പോയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കാര്യങ്ങള്‍ എന്ത് തന്നെയായാലും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ഇതുവരെയായും മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത കൊറോണയ്ക്കെതിരെ സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും പ്രതിരോധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇതോടെ ലോകത്ത് മുഖാവരണ നിര്‍മ്മാണം ആരംഭിച്ചു. ഒരു പക്ഷേ, ഈ കോറോണക്കാലത്ത് ഏറ്റവും കൂടുതല്‍ നടക്കുന്ന നിര്‍മ്മാണവും മുഖാവരണത്തിന്‍റെതാണ്. ഇന്ത്യയുടെ പ്രഥമ വനിത സവിതാ കോവിന്ദ് മുഖാവരണം തയ്ക്കുന്ന ചിത്രത്തോടെയായിരുന്നു ഇന്ന് ഇന്ത്യയിലെ പ്രധാന പത്രങ്ങള്‍ ഇറങ്ങിയത്. കാണാം ലോകത്തിലെ വ്യത്യസ്ത മുഖാവരണങ്ങള്‍.

• കൊവിഡ് 19 ബാധയെ തുടര്‍ന്ന് ആളൊഴിഞ്ഞ റോമിലെ കോളീജിയം മ്യൂസിയം.

InternationalMar 15, 2020, 7:29 PM IST

കൊവിഡ് 19: യൂറോപ് നിശ്ചലതയിലേക്ക്, 70 കഴിഞ്ഞവരെ ഐസൊലേഷനിലാക്കുമെന്ന് ബ്രിട്ടന്‍

കൊവിഡ് 19 പടര്‍ന്ന് പിടിച്ചതോടെ യൂറോപ് മുഴുവനായി നിശ്ചലതയിലേക്ക്. ബ്രിട്ടനില്‍ 70 വയസ്സിന് മുകളിലുള്ളവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ മാളുകള്‍, തിയറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചു.

• undefined

InternationalMar 14, 2020, 7:55 AM IST

ചൈനയല്ല, കൊവിഡ് 19ന്‍റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പ്; നിര്‍ദേശങ്ങളുമായി ഡബ്ല്യുഎച്ച്ഒ

ചൈനയിൽ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. ഇറ്റലിയിൽ മരണസംഖ്യ 1266
ആയി. ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 17,660 ആയി

• साउथ कोरिया भी कोरोना वायरस से सबसे ज्यादा प्रभावित होने वाले देशों में एक है। वहां फरवरी से ही कोरोना वायरस संक्रमण के मामले सामने आने लगे थे। अब तक 7,800 लोगों में वहां संक्रमण फैल चुका है और 54 लोगों की मौत इससे हो चुकी है। चीन कोरोना वायरस से लड़ने में साउथ कोरिया की मदद कर रहा है।

InternationalMar 11, 2020, 4:01 PM IST

കൊവിഡ് 19: ആശങ്കയോടെ യൂറോപ്പ്; അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു

അമേരിക്കയിലെ സ്ഥിതിയും ആശാവഹമല്ല. 1010 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. 31 പേര്‍ മരിക്കുകയും ചെയ്തു. പുതിയതായി 16 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധിച്ചത്.

• चीन के कुछ मीडिया संस्थानों की मानें, तो अगर इसका इलाज नहीं ढूंढा गया, तो मार्च तक इसके करीब 5 लाख शिकार बन जाएंगे।

InternationalMar 2, 2020, 6:30 AM IST

കൊവിഡ് ഭീതിയില്‍ ലോകം: 87,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.

• धीरे-धीरे वायरस ने वुहान के बाहर कदम रखा। इतना ही नहीं, दूसरे देशों से चीन गए लोग वापस इस वायरस को अपने देशों में ले गए। इस तरह ये वायरस अन्य देशों में भी पहुंच गया।

InternationalFeb 28, 2020, 7:35 AM IST

കൊവിഡ് 19: ഇതുവരെ മരിച്ചത് 2800 പേര്‍; യൂറോപിലും അറേബ്യന്‍ രാജ്യങ്ങളിലും വൈറസ് ബാധ

ചൈനയില്‍ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോല്‍ ഗള്‍ഫ്, യൂറോപ്യന്‍ മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിലെ വൈസ് പ്രസിഡന്‍റിനും കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു.

• dam

Web SpecialsFeb 19, 2020, 4:13 PM IST

കടലെടുക്കുമോ യൂറോപ്പിന്റെ തീരനഗരങ്ങളെ ? വരുമോ കേരളത്തേക്കാൾ നീളത്തിൽ ഒരു അണക്കെട്ട്?

വർഷാവർഷം കടൽ നിരപ്പ് ഏറിയേറി വരികയാണ്. ഇതിങ്ങനെ പോയാൽ സമീപഭാവിയിൽ അപകടത്തിലാവുക പതിനഞ്ചു യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽപ്പാണ്.