യെച്ചൂരി
(Search results - 298)IndiaJan 3, 2021, 5:17 PM IST
രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കും: യെച്ചൂരി
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ എംപിയും ആനന്ദ് ശർമ്മയും ഇതേ നിലപാടുമായി മുന്നോട്ട് വന്നിരുന്നു
KeralaDec 16, 2020, 4:25 PM IST
'എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം'; കേരള ജനതയ്ക്ക് അഭിനന്ദനം അറിയിച്ച് യെച്ചൂരി
സർക്കാരിനെതിരായ അപവാദ പ്രചാരണത്തിന് ജനം മറുപടി നൽകി. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൊവിഡ് പ്രതിരോധത്തിനും ജനം അംഗീകാരം നൽകിയെന്നും യെച്ചൂരി.
KeralaDec 14, 2020, 11:24 AM IST
സൗജന്യ കൊവിഡ് വാക്സിൻ പ്രഖ്യാപനം: യെച്ചൂരിയുടെ നിലപാട് അംഗീകരിക്കുന്നെന്ന് ചെന്നിത്തല
കേരളത്തിൽ കൊവിഡ് വാക്സിൽ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം ചട്ടങ്ങൾ ലംഘിച്ച് ഉള്ളതാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ വാക്സിൻ വാഗ്ദാനം ഉണ്ടായപ്പോൾ സീതാറാം യെച്ചൂരി ചട്ട ലംഘനം ആണെന്ന് നിലപാട് പറഞ്ഞിരുന്നു
IndiaNov 23, 2020, 12:06 PM IST
പൊലീസ് ആക്ടിൽ കേരള സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്രനേതൃത്വം; ബിൽ പുനപരിശോധിക്കുമെന്ന് യെച്ചൂരി
പുതിയ പൊലീസ് ആക്ടിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ കേരള സർക്കാരിൽ നിന്നും നിങ്ങൾക്ക് ലഭിക്കും - ദില്ലിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു.
IndiaNov 19, 2020, 5:32 PM IST
'ഇടതുസർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം, ജുഡീഷ്യറി ഇടപെടണം', യെച്ചൂരി
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും ലക്ഷ്യം വയ്ക്കുകയാണ് ബിജെപി. ഇതിനൊപ്പം യുഡിഎഫും ചേരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിക്കുന്നു. രൂക്ഷവിമർശനം...
KeralaNov 13, 2020, 2:50 PM IST
സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ തീരുമാനത്തെ യെച്ചൂരി അനുകൂലിച്ചു, കാരാട്ട് എതിർത്തു
അവലൈബിൾ പിബിയിൽ ഇക്കാര്യം പറഞ്ഞ കോടിയേരി പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിബി അംഗം പ്രകാശ് കാരാട്ടുമായും പ്രത്യേകം ചർച്ച നടത്തി.
IndiaNov 11, 2020, 1:19 AM IST
ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ചു: സീതാറാം യെച്ചൂരി
ബിഹാറില്‍ മഹാഗഡ്ബന്റെ ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്.
KeralaOct 31, 2020, 2:05 PM IST
ബിനീഷ് കോടിയേരി തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കട്ടെ എന്ന് യെച്ചൂരി
അമിത് ഷായുടെ മകൻ ജയ് ഷായുടെ വരുമാനം കൂടിയത് പോലെയല്ല ബിനീഷിനെതിരായ കേസ്. ഇതിൽ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്തെന്ന് യെച്ചൂരി
IndiaOct 29, 2020, 4:32 PM IST
'പാർട്ടിക്ക് യാതൊരു പ്രതിസന്ധിയുമില്ല'; അഭിപ്രായവുമായി യെച്ചൂരി
എം ശിവശങ്കറിന്റെയും ബിനീഷ് കൊടിയേരിയുടെയും അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് കേന്ദ്രമാണെന്നും ചോദിക്കേണ്ടത് അവരോടാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
KeralaOct 29, 2020, 3:06 PM IST
ഇരട്ടപ്രഹരമായി ബിനീഷും ശിവശങ്കറും; മുഖ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഎം, പ്രതിസന്ധിയില്ലെന്ന് യെച്ചൂരി
ബിനീഷ് കോടിയേരിക്ക് എതിരായ കേസ് സിപിഎം വിശദീകരിക്കേണ്ട കാര്യം ഇല്ലെന്ന് സീതാറാം യെച്ചൂരി.
KeralaOct 17, 2020, 7:39 PM IST
യെച്ചൂരിയുടെ പ്രസ്താവന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, കേരളത്തില്‍ സിപിഎം-കോൺഗ്രസ് ധാരണ: കെ. സുരേന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ സംസ്ഥാനത്ത് സി.പി.എം-കോൺഗ്രസ് ധാരണ ഉണ്ടെന്ന് കെ സുരേന്ദ്രന് ആരോപിച്ചു.
KeralaOct 17, 2020, 6:31 PM IST
മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാർ: സീതാറാം യെച്ചൂരി
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്
IndiaOct 6, 2020, 3:54 PM IST
ഹാഥ്റസില്‍ സ്വാന്തനവുമായി ഇടത് നേതാക്കളും; ഐക്യദാര്‍ഢ്യവുമായി രാജ്യം
ഹാഥ്റസിലെ സവര്‍ണ്ണ, ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.IndiaOct 6, 2020, 1:35 PM IST
കോടതിയില്‍ തനിയ്ക്ക് പ്രതീക്ഷയുണ്ടെന്ന് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ അമ്മ
ഇടതു നേതാക്കളായ സീതാറാം യെച്ചൂരിയും ഡി രാജയും ഹാഥ്റസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.നീതിക്കായുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു
IndiaOct 5, 2020, 8:44 PM IST
ഹഥ്റാസിലേക്ക് സീതാറാം യെച്ചൂരിയും കാരാട്ടും ഡി രാജയും ബൃന്ദ കാരാട്ടും
സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാനകമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടാകും.