യോഗി അദിത്യനാഥ്  

(Search results - 2)
 • yogi adithyanath
  Video Icon

  India8, Mar 2020, 8:23 AM

  'കൊറോണയെ നേരിടാന്‍ യോഗ ചെയ്യൂ'; യോഗി ആദിത്യനാഥിന്റെ പ്രസംഗം ചൈനയില്‍ വൈറല്‍, വീഡിയോ

  കൊറോണ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. ഇതിനിടയില്‍ വൈറസിനെ നേരിടാന്‍ യോഗ ചെയ്യണമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശമാണ് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് സമൂഹമാധ്യമമായ വൈബോയിലാണ് യോഗിയുടെ പ്രസംഗം വൈറലായിരിക്കുന്നത്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാള്‍ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം. ഈ വീഡിയോ ചൈനയില്‍ 65 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്.


   

 • Yogi Adityanath

  State election3, Dec 2018, 12:04 PM

  ഹൈദരാബാദിന്റെ പേരും മാറ്റിത്തരാം, പക്ഷെ ഒരു കണ്ടീഷനുണ്ട്; യോഗി അദിത്യനാഥ്

  ഉത്തർപ്രദേശിൽ അധികാരത്തിലേറിയ യോഗി സർക്കാർ പ്രമുഖ നഗരങ്ങളുടെ പേരുമാറ്റൽ ചടങ്ങ് നടത്തികൊണ്ടിരിക്കുകയാണ്. വർഗീയ കാർഡിറക്കിയുള്ളതാണ് യോഗിയുടെ നീക്കം എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുണ്ടെങ്കിലും പേരുമാറ്റൽ മുറപോലെ നടക്കുകയാണ്. അതിനിടയിലാണ് യോഗി ആദ്യത്യനാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തെലങ്കാനയിലെത്തിയത്