യോഗി ആദിത്യനാഥിന് എതിരെ അസദ്ദുദ്ദീൻ ഒവൈസി  

(Search results - 1)
  • yogi asaduddin

    State election3, Dec 2018, 8:05 PM IST

    തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദിത്യനാഥും അസദ്ദുദ്ദീൻ ഒവൈസിയും തമ്മിൽ വാക്പോര്

    ജയ്പൂർ: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഹൈദരാബാദിൽ നിന്ന് നിസാം ഓടിപ്പോയതുപോലെ ഒവൈസിക്കും ഓടിപ്പോകേണ്ടി വരും എന്നാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞത്. ആദിത്യനാഥിന്‍റെ മുന്നറിയിപ്പ് പുറത്തുവന്ന് തൊട്ടടുത്ത പൊതുയോഗത്തിൽ മജ്‍ലിസ് പാർട്ടി നേതാവ് അസദ്ദുദ്ദീൻ ഒവൈസി തിരിച്ചടിച്ചു. "ഒന്നാമതായി താങ്കൾക്ക് ചരിത്രം അറിയില്ല. ചരിത്രത്തിൽ നിങ്ങൾ വട്ടപ്പൂജ്യമാണ്. നിസാം ഹൈദരാബാദിൽ നിന്ന് ഓടിപ്പോയതല്ല. രാജപ്രമുഖനായാണ് അദ്ദേഹം പോയത്.'