യോഗേഷ് ത്യാഗി
(Search results - 1)IndiaOct 28, 2020, 6:57 PM IST
ദില്ലി സര്‍വ്വകലാശാല വിസിയെ സസ്പെൻഡ് ചെയ്ത് രാഷ്ട്രപതി
വിദ്യാഭ്യാസ മന്ത്രാലയം നൽകിയ ശുപാര്‍ശ അംഗീകരിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് നടപടി. സര്‍വ്വകലാശാലയിലെ പ്രോ-വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.