യോ​ഗമുറ  

(Search results - 1)
  • undefined

    Movie NewsOct 30, 2020, 8:27 AM IST

    ‘ഊര്‍ധ്വ ധനുരാസനം..‘; കഠിനമായ യോ​ഗമുറയുമായി സംയുക്ത വർമ; വീഡിയോ

    ലയാള സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും ഇഷ്ടടതാരമാണ് സംയുക്ത വർമ. വളരെ കുറച്ച് കാലമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇതിനിടകം സംയുക്തയ്ക്ക് സാധിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.