രംഗോളി ചന്ദേല്‍
(Search results - 2)Movie NewsNov 3, 2020, 5:05 PM IST
കങ്കണ റണാവത്തിനും സഹോദരിക്കും വീണ്ടും മുംബൈ പൊലീസിന്റെ നോട്ടീസ്
ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസിന് മുന്നില്‍ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Movie NewsApr 18, 2020, 8:55 PM IST
'ഇന്ത്യ ട്വിറ്റര്‍ നിരോധിക്കണം, സ്വന്തം സോഷ്യല്‍ മീഡിയ തുടങ്ങണം'; കേന്ദ്ര സര്‍ക്കാരിനോട് കങ്കണയുടെ അഭ്യര്‍ഥന
ഇന്ത്യന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ആര്‍എസ്എസിനെയും 'തീവ്രവാദികള്‍' എന്ന് സംബോധന ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ട്വിറ്റര്‍ യഥാര്‍ഥ തീവ്രവാദികളെ അത്തരത്തില്‍ സംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്നും കങ്കണ ആരോപിക്കുന്നു.