രക്തത്തിലെ പഞ്ചസാരയുടെ
(Search results - 11)HealthNov 17, 2020, 10:01 AM IST
പ്രമേഹമുള്ളവര്‍ ഉലുവ കഴിക്കുന്നത് കൊണ്ട് ഫലമുണ്ടോ?
പ്രമേഹമുള്ളവര്‍ക്ക് നമുക്കറിയാം, പ്രധാനമായും ഡയറ്റിലുള്ള നിയന്ത്രണങ്ങളാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാതിരിക്കാന്‍ ഭക്ഷണം തന്നെയാണ് കാര്യമായി നിയന്ത്രിക്കുന്നത്. ഇതിന് പുറമെ മാത്രമാണ് ഇന്‍സുലിന്‍ ചികിത്സ വരുന്നത്.
HealthOct 30, 2020, 8:40 PM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട 4 കാര്യങ്ങൾ
ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, മതിയായ ഉറക്കം ലഭിക്കുക തുടങ്ങിയവ ശീലമാക്കുക.
HealthOct 14, 2020, 9:13 PM IST
ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
പ്രമേഹരോഗികൾക്ക് ഉത്കണ്ഠയും വിഷാദവും ഉൾപ്പെടെയുള്ള മാനസികാരോഗ്യ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്.
HealthSep 26, 2020, 10:43 AM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഇവ കുടിക്കാം...
പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണ് ? പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണ്?
HealthSep 19, 2020, 12:53 PM IST
ഷുഗര്‍ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യാവുന്ന അഞ്ച് മാര്‍ഗങ്ങള്‍...
ഇന്ന് ഏറ്റവുമധികം പേരില്‍ കാണുന്നൊരു ജീവിതശൈലീരോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥയാണിത്. ഡയറ്റിലൂടെ നിയന്ത്രിക്കാനാകാത്ത സാഹചര്യമാണെങ്കില്‍ 'ഷുഗര്‍' കുറയ്ക്കാന്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടതുണ്ട്. അതോടൊപ്പം തന്നെ വീട്ടിലും ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. അത്തരത്തില്‍ ശ്രമിച്ചുനോക്കാവുന്ന അഞ്ച് മാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
HealthJul 15, 2020, 3:16 PM IST
പ്രമേഹം ഇല്ലാത്തവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കൊറോണ കാരണമാകുമോ...?
'ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ' കണക്കനുസരിച്ച്, 77 ദശലക്ഷം പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശെെലി രോഗങ്ങൾ പ്രമേഹം ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്.
FoodMay 4, 2020, 3:06 PM IST
ഈ 'സൂപ്പർ ഫുഡ്സ്' രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
പ്രമേഹമുള്ളവർ ക്യത്യമായൊരു ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണെന്നാണ് വിദ്ഗധർ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
HealthDec 16, 2019, 8:17 PM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ
കറുവാപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക ശേഷിയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചായയിലോ കാപ്പിയിലോ തൈരിലോ ചേര്‍ത്ത് ഇത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
FoodOct 17, 2019, 10:20 AM IST
HealthMay 19, 2019, 9:44 PM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണം കഴിക്കാം
ചില പ്രത്യേക ഭക്ഷണങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് മുട്ട. പ്രഭാത ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷനൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു .
HealthDec 19, 2018, 2:21 PM IST
പ്രമേഹരോഗികൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കരുത്
പ്രമേഹരോഗികൾ ദിവസവും പാവയ്ക്ക കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു.