രക്തസമ്മർദ്ദം കുറയ്ക്കാൻ  

(Search results - 9)
 • <p>herbal tea</p>

  HealthOct 23, 2020, 7:43 PM IST

  ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...

  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം കൂടിയാണ് ഹൈപ്പര്‍ടെന്‍ഷന്‍. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം എപ്പോഴും നിയന്ത്രണത്തിലാക്കി നിര്‍ത്തേണ്ടതുണ്ട്. 

 • <p>tomato general image</p>

  HealthMay 9, 2020, 8:52 PM IST

  ഉയർന്ന രക്തസമ്മര്‍ദ്ദമുള്ളവർ തക്കാളി കഴിക്കുമ്പോൾ...

  പ്രമേഹം പോലെ തന്നെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും. മുമ്പെല്ലാം പ്രായമായവരിലാണ് പ്രധാനമായും കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ഇത് കൂടിവരുന്ന അവസ്ഥയാണുള്ളത്. മോശം ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ചെറുപ്പക്കാരില്‍ വരെ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി ഉയരുന്ന അവസ്ഥകളുണ്ടാക്കുന്നത്. 

 • blood pressure

  FoodApr 28, 2020, 10:15 AM IST

  രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

  രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണ് ചീര. ഇന്ന് മിക്ക വീടുകളിലും ചീര കൃഷി ചെയ്യാറുമുണ്ട്. മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക.

 • blood pressure

  HealthJan 14, 2020, 10:34 PM IST

  രക്തസമ്മർദ്ദം കുറയ്ക്കാൻ ഇവ കഴിക്കാം....

  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. 

 • Hypertension

  HealthMay 17, 2019, 1:32 PM IST

  ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം; രക്തസമ്മർദ്ദം കുറയ്ക്കാൻ ഇവ കഴിക്കാം

  തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു. 

 • high blood pressure

  HealthMay 11, 2019, 9:24 PM IST

  രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

  രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി. കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
   

 • blood pressure

  HealthMar 11, 2019, 10:44 PM IST

  രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ 8 ഭക്ഷണങ്ങൾ കഴിക്കാം

  രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി. കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റി-ഓക്സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

 • hyper tension

  HealthDec 2, 2018, 4:48 PM IST

  രക്തസമ്മര്‍ദ്ദമകറ്റാന്‍ കഴിക്കാം ഒരേയൊരു ജ്യൂസ്...

  രക്തസമ്മര്‍ദ്ദം, ഇന്ന് വളരെ സാധാരണമായി കണക്കാക്കപ്പെടുന്ന ഒരു അസുഖമായി മാറിക്കഴിഞ്ഞു. എന്നാല്‍ നിരവധി പേരാണ് വര്‍ഷാവര്‍ഷം രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചികിത്സ കൊണ്ട് മാത്രമല്ല, ജീവിതചര്യകളും ഡയറ്റുമെല്ലാം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാറുണ്ട്.