രജനികാന്ത്  

(Search results - 188)
 • Rajinikanth

  News24, Mar 2020, 5:51 PM IST

  കൊവിഡ് 19: സിനിമയിലെ ദിവസ വേതനക്കാര്‍ക്കായി രജനികാന്ത് 50 ലക്ഷം നല്‍കി

  കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യവും ലോകവും. കൊവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ലോകം ചെയ്യുന്ന ഒരുകാര്യം പരമാവധി സാമൂഹിക സമ്പര്‍ക്കം കുറയ്‍ക്കുക എന്നതാണ്. അധികൃതരുടെ നിര്‍ദ്ദേശം വകവയ്‍ക്കാത്തവരാണ് ആശങ്കയുണ്ടാക്കുന്നതും. സാമൂഹിക സമ്പര്‍ക്കം കുറക്കുമ്പോള്‍ നിത്യവരുമാനക്കാരെ ബാധിക്കുമെന്ന പ്രതിസന്ധിയുമുണ്ട്. സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ ഇപ്പോള്‍ രജനികാന്തും രംഗത്ത് എത്തിയിരിക്കുകയാണ്.

 • undefined

  News19, Mar 2020, 9:25 PM IST

  കൊവി‍ഡ് 19: തമിഴ്നാട് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രജനികാന്ത്

  കൊവിഡ് 19 വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത്. ട്വിറ്ററിലൂടെയാണ് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രജനികാന്ത് രം​ഗത്തെത്തിയത്.

 • undefined

  India12, Mar 2020, 11:23 AM IST

  'വിപ്ലവത്തിന് സമയമായി', പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് മിണ്ടാതെ പിന്നെയും രജനി

  പാർട്ടിയുടെ നേതൃത്വ സ്ഥാനത്ത് ഒരു നേതാവ് അല്ല, പല നേതാക്കൾ ഉണ്ടാവുമെന്നാണ് രജനീകാന്ത് പറയുന്ന‍ത്. പാർട്ടിയും ഭരണവും രണ്ടായിരിക്കുമെന്ന് രജനീകാന്ത് ആവർത്തിക്കുകയുണ്ടായി.

 • Rajinikanth and Gopichand

  News5, Mar 2020, 7:01 PM IST

  സിരുത്തൈ ശിവ ചിത്രത്തില്‍ രജനികാന്തിന് ഒപ്പം ഗോപിചന്ദും

  സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രജനികാന്ത് അടുത്തതായി നായകനാകുന്നത്. അണ്ണാത്തെ എന്നാണ്, സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയുടെ പേര്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത് ആരെന്നതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. ഗോപിചന്ദ് ആണ് ചിത്രത്തില്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്.

 • Rajinikanth

  Trailer27, Feb 2020, 4:22 PM IST

  മാൻ വെഴ്‍സസ് വൈല്‍ഡിലെ രജനികാന്ത്, ടീസര്‍ പുറത്തുവിട്ടു

  ലോകമെമ്പാടും ആരാധകരുള്ള സാഹസിക പ്രോഗ്രാമാണ് മാൻ വെഴ്‍സസ് വൈല്‍ഡ്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തും മാൻ വെഴ്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തുന്നുണ്ട്. പ്രോഗ്രാമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മാൻ വെഴ്‍സസ് വൈല്‍ഡിന്റെ പ്രമോ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. റിലീസ് തിയ്യതിയും പ്രമോ ടീസറിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.

 • Latha and Rajinikanth

  News26, Feb 2020, 7:34 PM IST

  മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികം, രജനികാന്തിന്റെയും ലതയുടെയും വിവാഹ ഫോട്ടോയുമായി മക്കള്‍

  തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനായിരിക്കും രജനികാന്ത്. രജിനികാന്തിന്റെ ഓരോ സിനിമയ്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രജിനികാന്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രജനികാന്തിന്റെയും ഭാര്യ ലതയുടെയും വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഫോട്ടോ പങ്കുവെച്ചതാകട്ടെ മകള്‍ സൌന്ദര്യ രജനികാന്തും.

 • Siruthai Siva and Rajinikanth

  News24, Feb 2020, 6:52 PM IST

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു, ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

  ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ വാര്‍ത്തകള്‍ വന്നപോലെ തന്നെ അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.

 • tamil politics

  Web Exclusive14, Feb 2020, 1:28 PM IST

  വിജയ് വരുമോ, രജനിയും കമല്‍ ഹാസനും കോര്‍ക്കുമോ; താരങ്ങള്‍ക്കു ചുറ്റും വീണ്ടും തമിഴ് രാഷ്ട്രീയം

  ബിജെപിയുടെ പരോക്ഷ പിന്തുണയുണ്ടായാല്‍ പിഎംകെ രജനി പാളയത്തിലേക്ക് മാറാനുള്ള സാധ്യതയേറെയാണ്. മറുകണ്ടം ചാടാന്‍ പല പ്രമുഖ നേതാക്കളും തയ്യാറെന്നാണ് രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയന്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ വെളിപ്പെടുത്തല്‍. അണ്ണാഡിഎംകെയില്‍ അസ്വസ്ഥരായ ഒ പനീര്‍സെല്‍വം പക്ഷത്തെ പ്രമുഖ നേതാക്കള്‍ രജനിക്കൊപ്പം ചേരുമെന്നാണ് വെളിപ്പെടുത്തല്‍.

 • thoothukudi firing commission summons rajinikanth
  Video Icon

  India4, Feb 2020, 5:15 PM IST

  തൂത്തുകുടി വെടിവെപ്പിനെ കുറിച്ചുള്ള പ്രസ്താവന: രജനികാന്തിന് സമന്‍സ്


  തൂത്തുകുടി വെടിവെപ്പിനെ കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ രജനികാന്തിന് സമന്‍സ്. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് അര്‍ജുന ജഗദീശന്‍ സമിതി മുമ്പാകെ ഹാജരാകണം.പ്രതിഷേധത്തിനിടെ നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് കാരണക്കാരെന്നായിരുന്നു രജനീകാന്തിന്റെ വെളിപ്പെടുത്തല്‍.
   

 • rajnikanth

  News4, Feb 2020, 4:07 PM IST

  തൂത്തുക്കുടി വെടിവയ്പ്പ്: നടൻ രജനീകാന്തിന് സമൻസ്

  തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ വിമര്‍ശിച്ചാണ് അന്ന് രജനികാന്ത് രംഗത്തുവന്നത്

 • Rajini

  News30, Jan 2020, 1:37 PM IST

  നടന്‍ രജനികാന്തിന് എതിരെയുളള കേസുകള്‍ പിന്‍വലിച്ച് ആദായ നികുതി വകുപ്പ്

  തുടര്‍ന്ന് ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് രജനിക്ക് എതിരെ അപ്പീല്‍ നൽകി. ഈ ഹർജികളാണ് ഇപ്പോള്‍ പിന്‍വലിച്ചത്. ഇതോടെ ആദായ നികുതി വകുപ്പ് താരത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചതായി വ്യക്തമാക്കി. 
   

 • Rajinikanth

  News29, Jan 2020, 6:53 PM IST

  'അവിസ്‍മരണീയമായ അനുഭവം'; മാൻ വെഴ്‍സസ് വൈല്‍ഡ് പ്രോഗ്രാമിനെ കുറിച്ച് രജനികാന്ത്

  ഡിസ്‍കവറി ചാനലിലെ മാൻ വെഴ്‍സസ് വൈല്‍ഡ് പ്രോഗ്രാമില്‍ അതിഥിയായി രജനികാന്ത് പങ്കെടുത്തത് വൻ വാര്‍ത്തയായിരുന്നു. മോദിക്ക് ശേഷം മാൻ വെഴ്‍സസ് വൈല്‍ഡ് പ്രോഗ്രാമില്‍ അതിഥിയായി പങ്കെടുക്കുന്ന ഇന്ത്യക്കാരനുമായി രജനികാന്ത്.  ഷോയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍  തരംഗമായിരുന്നു.  പ്രോഗ്രാം ചെയ്യുന്ന ബിയര്‍ ഗ്രില്‍സിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്. അവിസ്‍മരണീയമായ അനുഭവം എന്നാണ് രജനികാന്ത് പ്രതികരിച്ചത്.

 • Siruthai Siva and Rajinikanth

  News25, Jan 2020, 3:29 PM IST

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രം മന്നവനോ, ആരാധകര്‍ ചര്‍ച്ചയില്‍

  രജനികാന്തിന്റെ ഓരോ സിനിമയും പ്രദര്‍ശനത്തിനെത്താൻ ക്ഷമയില്ലാതെ കാത്തുനില്‍ക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത ദര്‍ബാര്‍ ആണ് രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേരിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

   

 • rajnikanth

  India23, Jan 2020, 7:31 AM IST

  പെരിയാറിനെതിരെ വിവാദ പ്രസ്താവന; രജനി കാന്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധം

  ദര്‍ബാര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ ആഹ്വാനം. ബിജെപിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ശ്രമമാണ് രജനികാന്ത് നടത്തുന്നതെന്ന് തമിഴ് സംഘടനകള്‍ ആരോപിച്ചു

 • undefined

  News22, Jan 2020, 3:16 PM IST

  'പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണം നടത്തുന്നു'; രജനികാന്തിനെതിരെ കോൺഗ്രസ്

  പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത്, പൗരത്വനിയമ ഭേദഗതിയിൽ സംസാരിക്കാത്തത് എന്തുകൊണ്ടെന്ന് കാർത്തി ചിദംബരവും ചോദിച്ചു.