രഞ്ജന്‍ ഗൊഗോയി
(Search results - 11)IndiaMar 17, 2020, 9:42 PM IST
'പാര്‍ലമെന്റില്‍ സ്വതന്ത്രശബ്ദമാകും, സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്': രഞ്ജന്‍ ഗൊഗോയി
ജുഡീഷ്യറിക്കും പാർലമെൻറിനും ഇടയ്ക്കുള്ള നല്ല ബന്ധത്തിന് വേണ്ടിയാണ് പദവി സ്വീകരിക്കുന്നതെന്ന് ഗൊഗോയി. രാജ്യതാല്പര്യത്തിന് ജുഡീഷ്യറിയും പാർലമെൻറും ഒന്നിച്ച് പ്രവർത്തിക്കണം. എങ്കിലേ പുരോഗതിയിലേക്ക് എത്താന്‍ സാധിക്കൂ. പാര്‍ലമെന്റില്‍ സ്വതന്ത്രശബ്ദമാകാന്‍ ദൈവം തനിക്ക് ശക്തി നല്‍കട്ടേയെന്നും ഗൊഗോയി
IndiaMar 17, 2020, 1:05 PM IST
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശം; രൂക്ഷവിമർശനവുമായി ജസ്റ്റിസ് മദൻ ബി ലോകുർ
ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയെന്ന് ജസ്റ്റിസ് ലോകുർ കുറ്റപ്പെടുത്തി. അതേസമയം,സ്ഥാനം ഏറ്റെടുക്കുമെന്ന് ജസ്റ്റിസ് ഗൊഗോയി സൂചന നല്കി.
IndiaNov 15, 2019, 7:58 AM IST
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇന്ന് അവസാന പ്രവൃത്തിദിനം: ഞായറാഴ്ച വിരമിക്കും
ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട് സുപ്രീംകോടതി അങ്കണത്തിൽ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നൽകും
IndiaNov 12, 2019, 7:52 PM IST
സുപ്രീംകോടതിയില്‍ നിന്നും നാളെ നിര്‍ണായക വിധികള്‍: കര്‍ണാടകയുടെ ഭാവിയും നാളെ അറിയാം
2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്.ടി.ഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്.ടി.ഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി.
IndiaNov 9, 2019, 3:15 PM IST
അയോധ്യ വിധിക്ക് പിന്നാലെ ജഡ്ജിമാര്‍ക്ക് അത്താഴ വിരുന്ന് നല്‍കാനൊരുങ്ങി ചീഫ് ജസ്റ്റിസ്
ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജിലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ രാത്രി ഭക്ഷണമെന്നാണ് സൂചന
IndiaOct 18, 2019, 11:30 AM IST
ജസ്റ്റിസ് എസ് എ ബോംബ്ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ബോംബ്ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി.
IndiaOct 17, 2019, 2:04 PM IST
അയോധ്യ കേസ്: വിധിയെഴുതാനായി ജഡ്ജിമാര്‍ യോഗം ചേര്‍ന്നു
നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ച് അതിന് മുമ്പ് വിധിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് ജഡ്ജിമാര്‍ക്ക് മുമ്പിലുള്ളത്.
KeralaOct 14, 2019, 6:11 PM IST
ചീഫ് ജസ്റ്റിസ് വിരമിക്കുന്നു: അയോധ്യകേസില്‍ വിധി നവംബര്‍ 17-ന് മുന്‍പ്
കേസിൽ കക്ഷി ചേര്‍ന്നവരുടെ വാദം ഇതുവരെ കോടതി കേട്ടിട്ടില്ല. എല്ലാവരുടെയും ഭാഗം വിശദമായി കേൾക്കാതെ വിധി പറയാൻ മാറ്റിവെക്കരുതെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
INDIANov 14, 2018, 3:35 PM IST
റഫാൽ: ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരൻറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് ഹര്‍ജിക്കാര്‍
റഫാല്‍ ഇടപാടില്‍ ഇന്ന് രാവിലെ നടന്ന വാദപ്രതി വാദങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചോദിച്ചു. എജി അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി.
INDIAOct 26, 2018, 10:33 AM IST
അലോക് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി അല്പസമയത്തിനകം പരിഗണിക്കും
ദില്ലി:ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിബിഐ മുന്‍മേധാവി അലോക് കുമാര്‍ വര്‍മ്മ നല്കിയ ഹര്‍ജി അല്പസമയത്തിനകം സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ.ഖോര്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.INDIASep 13, 2018, 7:33 PM IST
രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് ഉത്തരവിറക്കി
രഞ്ജന്‍ ഗൊഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന് നടക്കും.