രണ്ട് പേർ കൂടി
(Search results - 25)KeralaDec 31, 2020, 6:24 AM IST
ഷിഗെല്ല രോഗം: എറണാകുളത്ത് ജാഗ്രതാ നിർദ്ദേശം കർശനമാക്കി
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 56 വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്
KeralaOct 28, 2020, 3:09 PM IST
എംസി കമറുദ്ദീനെതിരെ രണ്ട് പേർ കൂടി പരാതി നൽകി, ആകെ കേസുകൾ 89 ആയി
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും സർക്കാർ നിലപാടെടുത്തു
KeralaOct 17, 2020, 8:19 PM IST
വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു
മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ (28) എന്നിവരാണ് മരിച്ചത്.
KeralaOct 15, 2020, 4:33 PM IST
കണ്ണൂരിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു
പ്രേമജ കണ്ണൂർ ജില്ല ആശുപത്രിയിലും അബ്ദുള്ള തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിലും ചികിത്സയിലായിരുന്നു
KeralaOct 9, 2020, 4:03 PM IST
നെടുമ്പാശ്ശേരി ജിസ്മോൻ കൊലപാതകക്കേസ്: രണ്ട് പേർ കൂടി പിടിയിൽ
നെടുമ്പാശ്ശേരി കയ്യാലപ്പടിയിൽ വച്ചാണ് ജിസ്മോന് കുത്തേറ്റത്. ജിസ്മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വിൽപ്പന സംഘവും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
KeralaOct 7, 2020, 7:16 PM IST
സനൂപിന്റെ കൊലപാതകം: മുഖ്യപ്രതി നന്ദനെ റിമാന്റ് ചെയ്തു, രണ്ട് പേർ കൂടി പിടിയിലായി
നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം
KeralaSep 22, 2020, 2:09 PM IST
മട്ടന്നൂരിൽ വീട്ടിനുള്ളിൽ സ്ഫോടനം നടന്ന സംഭവം; രണ്ട് പേർ കൂടി പിടിയിൽ
നടുവനാട് സ്വദേശി രജിത്ത്, കൊതേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്
KeralaSep 15, 2020, 8:31 PM IST
കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു; ഒരാൾ പൊലീസ് ട്രെയിനി
മരിച്ച ആലപ്പുഴ കാവാലം സ്വദേശിയായ ഹരീഷിന് കടുത്ത പനിയും ന്യൂമോണിയയും ബാധിച്ചിരുന്നതായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു
KeralaSep 8, 2020, 9:56 AM IST
കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കോഴിക്കോട് മരിച്ചു
വയനാട് കൊന്നച്ചൽ സ്വദേശി ജോസഫ് (85), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69) എന്നിവരാണ് മരിച്ചത്
KeralaAug 29, 2020, 11:21 AM IST
കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് മരണം
കണ്ണൂർ തളിപറമ്പ കീഴാറ്റൂർ സ്വദേശി യശോദ (84), ആലപ്പുഴ എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ് (72) എന്നിവരാണ് മരിച്ചത്.
KeralaJul 25, 2020, 9:25 PM IST
ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ
പ്രതികളെ സഹായിച്ചവരെ കോയമ്പത്തൂരില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി
KeralaJul 17, 2020, 12:33 PM IST
സ്വർണക്കടത്ത് കേസ്: മലപ്പുറം സ്വദേശികളായ രണ്ട് പേർ കൂടി അറസ്റ്റിൽ
സ്വർണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചവരാണ് ഇരുവരുമെന്നാണ് വിവരം. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
crimeJul 16, 2020, 8:41 AM IST
തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്തലവിയുമാണ് അറസ്റ്റിലായത്.
crimeApr 26, 2020, 1:02 AM IST
ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ തമിഴ്നാട്ടിൽ നിന്ന് ക്വട്ടേഷൻ സംഘം: മുഖ്യപ്രതിയടക്കം രണ്ട് പേർ കൂടി പിടിയില്‍
ഗുണ്ടാ നേതാവിനെ കൊലപ്പെടുത്താൻ തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ എത്തിച്ച സംഭവത്തിൽ മുഖ്യ പ്രതിയടക്കം രണ്ട് പേർ കൂടി കൊച്ചിയിൽ പിടിയിൽ.
KeralaMar 30, 2020, 8:21 PM IST
ജീവൻ വച്ച് കർണാടകത്തിന്റെ കളി; അതിർത്തി അടക്കപ്പെട്ട കാസർകോട് ചികിത്സ കിട്ടാതെ രണ്ട് മരണം കൂടി
അതിർത്തിപ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിർത്തി അടച്ചതിനാൽ, താരതമ്യേന അധികം ദൂരമുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്