രണ്ട് പ്രവാസികള്‍ മരിച്ചു  

(Search results - 3)
 • <p>বিয়েবাড়ি থেকে ফেরার পথে দুর্ঘটনা, আহত তিন<br />
&nbsp;</p>

  pravasam30, Jul 2020, 8:57 PM

  ബഹ്റൈനില്‍ വാഹനാപകടം; രണ്ട് പ്രവാസികള്‍ മരിച്ചു, ഒന്‍പത് പേര്‍ക്ക് പരിക്ക്

  ബഹ്റൈനിലെ മുഹറഖിലുണ്ടായ അപകടത്തില്‍ രണ്ട് പ്രവാസികള്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. മുഹറഖിലെ ജോലി സ്ഥലത്തേക്ക്  പതിനഞ്ച് തൊഴിലാളികളുമായി പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്.  

 • The announcement of the Coronavirus disease in Telangana came from the Union ministry of health which tweeted an announcement to this effect.

  pravasam19, May 2020, 11:52 PM

  ഒമാനിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് രണ്ട് പ്രവാസികള്‍

  ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പ്രവാസികള്‍ ഇന്ന്മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34ഉം 57ഉം വയസുള്ളവരാണ് മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. എട്ട് ഒമാൻ സ്വദേശികളും രണ്ട്  മലയാളികളുൾപ്പെടെ 19 വിദേശികളുമാണ് കൊവിഡ് ബാധമൂലം ഒമാനിൽ മരണപ്പെട്ടവർ.

 • gulf coronavirus

  pravasam10, Apr 2020, 9:46 AM

  യുഎഇയില്‍ രണ്ട് പ്രവാസികള്‍ കൊവിഡ് ബാധിച്ച് മരിച്ചു; 331 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

  യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് പ്രവാസികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ഏഷ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്. ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവര്‍ക്കും നേരത്തെ തന്നെ മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നും വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ അറിയിച്ചത്. 14 പേരാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.