രമേഷ് പിഷാരടിയുടെ പ്രതികരണം  

(Search results - 3)
 • <p>Ramesh Pisharodi</p>

  Movie News11, Aug 2020, 5:14 PM

  'തീ അണയ്‍ക്കാൻ പരിശീലനം ലഭിച്ച ഡ്രാഗണു'മായി രമേഷ് പിഷാരടി

  സാമൂഹ്യമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ അതിന്റെ ക്യാപ്ഷന്റെ പ്രത്യേകതയാല്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തവണ വേറിട്ട ഒരു ക്യാപ്ഷനുമായാണ് രമേഷ് പിഷാരടി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • <p>Ramesh Pisharody</p>

  Movie News11, Jul 2020, 9:02 PM

  നഷ്‍ടത്തിലോടുന്ന സ്ഥാപനം കുഞ്ഞിന് കൊടുത്തുവല്ലേ, രമേഷ് പിഷാരടിയെ ട്രോളി ആരാധിക

  കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകനാണ് ഇസഹാഖ്. കുറെ കാലത്തെ കാത്തിരിപ്പിന് ശേഷം താരത്തിന് പിറന്ന കുഞ്ഞിനും ഒട്ടേറെ ആരാധകര്‍ ഉണ്ട്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യുന്ന കുഞ്ഞിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രമേഷ് പിഷാരടി നല്‍കിയ സമ്മാനം ആണ് എന്നാണ് ക്യാപ്ഷൻ.

 • Ramesh Pisharody

  News3, Jan 2020, 8:42 PM

  ചെയ്‍ത സിനിമകളില്‍ ചിരിയുണ്ടായിരുന്നില്ലായെന്ന് കമന്റ്, മറുപടിയുമായി രമേഷ് പിഷാരടിയും!

  കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും രമേഷ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കാറുണ്ട്. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ചിരിയെ കുറിച്ച് പറഞ്ഞ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും കമന്റുമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൃഷ്‍ണശങ്കറിനും കുഞ്ചാക്കോ ബോബനും ജിസ് ജോയ്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് രമേഷ് പിഷാരടി ഷെയര്‍ ചെയ്‍തത്.