രവിചന്ദ്ര അശ്വിന്
(Search results - 19)CricketJan 26, 2021, 12:17 PM IST
ചലഞ്ച് ഏറ്റെടുത്ത് കാണിക്കൂ, പാതി മീശ വടിക്കാം; പൂജാരയോട് അശ്വിന്റെ വെല്ലുവിളി!
ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി സംസാരിക്കവേയാണ് ആർ അശ്വിന്റെ രസകരമായ വെല്ലുവിളി.
CricketJan 11, 2021, 3:20 PM IST
'രാവിലെ ഷൂ കെട്ടാന്‍ പോലും കഴിഞ്ഞിരുന്നില്ല', അശ്വിന്റെ രോഗവിവരം വെളിപ്പെടുത്തി ഭാര്യ; ആരാധകര്‍ക്ക് ഞെട്ടല്‍
അര്‍ധ സെഞ്ചുറി നേടിയ റിഷഭ് പന്തും ചേതേശ്വര്‍ പൂജാരയും പുറത്തായ ശേഷമായിരുന്നു ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് അശ്വിന്റെ ഐതിഹാസിക പ്രതിരോധം. സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് ത്രയം ശരീരത്തിന് നേര്‍ക്ക് തുടര്‍ച്ചയായി ബൗണ്‍സറുകള്‍ കൊണ്ട് ആക്രമിച്ചെങ്കിലും അശ്വിന് തളര്‍ന്നില്ല.
CricketJan 11, 2021, 2:35 PM IST
ദ്രാവിഡിനുള്ള പിറന്നാള്‍ സമ്മാനം; സിഡ്നിയിലെ ഇന്ത്യന്‍ ഹീറോയിസത്തെ വാഴ്ത്തിപ്പാടി ഐസിസി
ഇന്ത്യക്ക് വിജയതുല്യ സമനിലയുമായി രവിചന്ദ്ര അശ്വിനും ഹനുമ വിഹാരിയും തലയുയര്‍ത്തി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഐസിസി ചെയ്ത ട്വീറ്റിലുണ്ടായിരുന്നു ദ്രാവിഡ് മയം. സിഡ്നിയിലെ വീരോചിത സമനില വന്മതില് രാഹുല്‍ ദ്രാവിഡിനുള്ള ഇന്ത്യയുടെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു ഐസിസി ട്വീറ്റ്.
CricketJan 11, 2021, 1:49 PM IST
പിറന്നത് പുതു ചരിത്രം; സിഡ്നിയിലെ സ്വപ്ന സമനിലയോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യ
ഓസ്ട്രേലിയയില്‍ ടെസ്റ്റ് ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ടീം. വിജയതുല്യ സമനിലയോടെ സ്വന്തമാക്കിയ നേട്ടങ്ങള്‍ പരിശോധിക്കാം.
CricketJan 11, 2021, 9:55 AM IST
നെഞ്ചിടിപ്പേറ്റും അവസാന സെഷന്; ഇന്ത്യക്ക് ജയിക്കാന്‍ 127 റണ്‍സ്, അഞ്ച് വിക്കറ്റ് കയ്യില്‍
രവിചന്ദ്ര അശ്വിനും(25 പന്തില്‍ ഏഴ്) ഹനുമ വിഹാരിയുമാണ്(52 പന്തില്‍ നാല്) ക്രീസില്‍.
CricketJan 9, 2021, 11:29 AM IST
വാര്‍ണറെ പുറത്താക്കി അശ്വിന് അപൂര്‍വ നേട്ടം; മുന്നില്‍ ഒരാള്‍ മാത്രം
രവിചന്ദ്ര അശ്വിന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയത് ഡേവിഡ് വാര്‍ണറെയാണ്. 10 തവണ അശ്വിന് മുന്നില്‍ വാര്‍ണര്‍ വീണു.
CricketDec 18, 2020, 2:09 PM IST
ബുമ്രക്കൊപ്പം അശ്വിനും മരണമാസ്; ഓസീസിന് കൂട്ടത്തകര്‍ച്ച, നാണംകെട്ട് സ്മിത്ത്!
മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും രണ്ട് പേരെ മടക്കി ജസ്പ്രീത് ബുമ്രയുമാണ് ഓസീസിനെ നടുക്കിയത്. ടെസ്റ്റ് റണ്‍ മെഷീന് സ്റ്റീവ് സ്മിത്ത് ഒരു റണ്ണില്‍ പുറത്തായി.
IPL 2020Nov 10, 2020, 11:15 AM IST
ഡല്‍ഹി കാപിറ്റല്‍സിന് മുട്ടന്‍ പണി വരുന്നു? സൂപ്പര്‍താരം കളിക്കുന്ന കാര്യം സംശയമെന്ന് റിപ്പോര്‍ട്ട്
ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്റെയും സ്ഥിരത ആശങ്കകള്‍ക്കിടെ മറ്റൊരു ഭീഷണിയും മത്സരത്തിന് മുമ്പ് ഡല്‍ഹിക്ക് തലവേദനയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
CricketApr 11, 2020, 3:27 PM IST
കൊവിഡ് 19: കേരളത്തിന്റെ ജാഗ്രത, പൊലീസിന്റെ കരുതല്‍; അഭിനന്ദനവുമായി ആര് അശ്വിന്
അടുത്തേക്ക് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ കൈവീശി മാറ്റുന്നതും. പിന്നീട് ഷര്‍ട്ടുപയോഗിച്ച് മുഖം മറച്ച ശേഷം അല്പം അകലെ ഭക്ഷണം വയ്ക്കാന്‍ ആവശ്യപ്പെടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്
CricketNov 6, 2019, 3:36 PM IST
ഐപിഎല്ലിൽ ചടുലനീക്കങ്ങള്‍; ആര് അശ്വിന് പുതിയ ടീം; പകരം പഞ്ചാബിന് രണ്ട് താരങ്ങള്‍
അനിൽ കുംബ്ലെ പഞ്ചാബ് പരിശീലക സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. അശ്വിനെ എക്കാലത്തും പിന്തുണച്ചയാളാണ് കുംബ്ലെ.
CricketOct 7, 2019, 1:17 PM IST
ബൗളര്‍മാരിലെ കിംഗ് ഖാന്; ആരാധകരുടെ 'ആക്ഷന്‍' ഹീറോയ്ക്ക് ജന്മദിനാശംസകളുമായി ക്രിക്കറ്റ് ലോകം
ഓരോ ക്രിക്കറ്റ് പ്രേമിയും അനുകരിക്കാന്‍ ശ്രമിച്ച ആക്ഷനും സ്വിങിനും ഉടമയായ ഇടംകൈയന്‍ പേസര്‍ സഹീര്‍ ഖാന്റെ 41-ാം ജന്മദിനമാണ് ഇന്ന്
CricketSep 18, 2019, 7:59 PM IST
'കൂടുതല്‍ അവസരം നല്‍കണം'; ടീം തെരഞ്ഞെടുപ്പില്‍ കോലിക്കെതിരെ തുറന്നടിച്ച് ഗാംഗുലി
താരങ്ങള്‍ക്ക് അവസരം നല്കുന്നതില് വിരാട് കോലി കുറച്ചുകൂടി സ്ഥിരത കാട്ടണമെന്ന് തുറന്നടിച്ച് ദാദ
NewsJun 24, 2019, 9:58 PM IST
ഇന്ത്യൻ ടീമിന്റെ കരുത്ത് വെളിപ്പെടുത്തി അശ്വിൻ
സമ്മര്‍ദം അതിജീവിക്കാന്‍ മറ്റേത് ടീമിനേക്കാളും നന്നായി ഇന്ത്യന്‍ താരങ്ങള്‍ക്ക് അറിയാമെന്ന് അശ്വിന്
CRICKETMay 8, 2019, 12:36 PM IST
അശ്വിനെ ഇന്ത്യക്ക് വേണ്ട; ലോകകപ്പില്‍ അഫ്ഗാന് സ്പിന്നര്‍ക്ക് ആവശ്യമുണ്ട്!
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടെങ്കിലും അശ്വിന്റെ സേവനം ഉപയോഗിക്കുന്ന ഒരു താരമുണ്ട്. അഫ്ഗാനിസ്ഥാന് മാന്ത്രിക സ്പിന്നര്‍ മുജീബ് റഹ്മാനാണ് അശ്വിനില്‍ നിന്ന് സ്പിന്‍ പാഠങ്ങള്‍ വശത്താക്കിയത്.
IPL 2019Apr 17, 2019, 9:56 AM IST
ടോസിനിടെ അബദ്ധം പിണഞ്ഞ് അശ്വിന്; ചിരിപടര്‍ത്തി സംഭവം
കളിക്കാരുടെ പേര് മറന്ന് കിംഗ്സ് ഇലവന് പഞ്ചാബ് നായകന് അശ്വിന്. രാജസ്ഥാനെതിരായ മത്സരത്തിനിടെയാണ് ടീമിൽ വരുത്തിയ മാറ്റങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അശ്വിന് ബുദ്ധിമുട്ടിയത്.