രവി ശാസ്ത്രി

(Search results - 120)

Everton Weekes

Cricket2, Jul 2020, 1:05 PM

വിന്‍ഡീസ് ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം

കരീബിയന്‍ ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു വീക്‌സ്.

Yuvraj Singh-Ravi shastri

Cricket25, Jun 2020, 6:14 PM

നിങ്ങളും ഇതിഹാസമൊക്കെയാണ്, പക്ഷെ... രവി ശാസ്ത്രിക്ക് യുവരാജിന്റെ മറുപടി

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് 37 വയസ് പൂര്‍ത്തിയാവുകയാണ്. 1983ല്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചായായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ചത്. ലോകകപ്പ് നേട്ടത്തിന്റെ വാര്‍ഷികത്തില്‍ നിരവധി താരങ്ങള്‍ കപിലിന്റെയും ടീമിന്റെയും നേട്ടത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.

• undefined

Cricket15, Jun 2020, 8:16 PM

ഇന്ത്യന്‍ പരിശീലകനാവാന്‍ തയ്യാര്‍; ബാറ്റിംഗ് കോച്ചിനെ വേറെ വേണ്ടെന്ന് അസ്ഹര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയാറാണെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പരിശീലകനാവാന്‍ അവസരം ലഭിച്ചാല്‍ കണ്ണ് ചിമ്മുന്ന വേഗത്തില്‍ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അസ്ഹര്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shasthri

Cricket27, May 2020, 12:03 PM

ആറു പന്തിൽ ആറു സിക്സർ പായിച്ച രവിശാസ്ത്രിയുടെ പ്രകടനം; 58-ാം പിറന്നാളിൽ കാണാം ആ തകർപ്പൻ അടിയുടെ ചിത്രങ്ങൾ

ഒരോവറിൽ ആറു സിക്സർ എന്ന് പറഞ്ഞാൽ നമുക്കെല്ലാം ആദ്യം ഓർമ്മവരുന്ന പേര് യുവരാജ് സിങിന്റെതാകും. 2007 -ലെ T20 വേൾഡ് കപ്പിലെ   ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ യുവി സ്റ്റുവർട്ട് ബ്രോഡിനെ തുടർച്ചയായ ആറു പന്തുകളിൽ അടിച്ച് ഗ്യാലറി കയറ്റിയ ആ മത്സരം നമ്മളെല്ലാം ഓർത്തുവെക്കുന്ന ഒന്നാണ്. അന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ ഫ്ലിന്റോഫ് അനാവശ്യമായി യുവിയെ പിരികയറ്റിയതാണ് അടുത്ത ഓവറിലെ എല്ലാ പന്തും സിക്സറിന് പായിക്കാൻ യുവിയെ പ്രേരിപ്പിച്ചത്.

അന്ന് യുവരാജിന്റെ ഓരോപന്തും ബൗണ്ടറി ലൈനിനു മുകളിലൂടെ പാഞ്ഞത് ആവേശം ഒട്ടും ചോരാതെ കമന്ററിയിൽ പ്രതിഫലിപ്പിച്ചത് രവി ശാസ്ത്രി എന്ന മുൻകാല ഇന്ത്യൻ ഓൾറൗണ്ടർ ആയിരുന്നു. യുവരാജ് സിങ്ങിന് നാലുവയസ്സുള്ളപ്പോൾ, ഒരു പക്ഷേ, ടെന്നീസ് ബോൾ കൊണ്ട് ഗലി ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്ത്, ഒരോവറിൽ ആറു പന്തും സിക്സറിന് പറത്തിയ ചരിത്രമുള്ള രവി ശാസ്ത്രിക്ക് അതിന്റെ ആവേശം നേരിട്ട് അനുഭവിച്ച പരിചയമുണ്ട്. ഇന്ന്, രവിശാസ്ത്രിയുടെ ജന്മദിനത്തിൽ അന്നത്തെ ആ ആറു പന്തുകളെപ്പറ്റിയാണ്..!

Shami and Shastri

Cricket26, May 2020, 3:49 PM

ശാസ്ത്രിക്ക് ഷമിയുടെ ബിരിയാണിയില്‍ പൊതിഞ്ഞ പെരുന്നാള്‍ സ്‌നേഹം; കോച്ചിനുള്ള ഭക്ഷണം കൊടുത്തയച്ച് താരം

ഐപിഎല്‍ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണു താരം കളിക്കുന്നത്. യുപിയിലെ സഹസ്പൂര്‍ ഗ്രാമത്തിലെ വീട്ടിലാണു ഷമി ലോക്ഡൗണ്‍ കാലം ചെലവഴിക്കുന്നത്.

Balbir Singh Senior

Other Sports25, May 2020, 12:30 PM

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ച ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയറിന് ആദരാഞ്ജലികളുമായി ഇന്ത്യന്‍ കായികലോകം.ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്, പി ടി ഉഷ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി, ഹര്‍ഭജന്‍ സിംഗ്, ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര

Yuvraj Singh

Cricket13, May 2020, 3:54 PM

തന്റെ അതിവേഗ അര്‍ധസെഞ്ചുറി റെക്കോര്‍ഡ് തകര്‍ക്കുക ആ താരമെന്ന് യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകരായ രവി ശാസ്ത്രിക്കും  ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡിനുമെതിരെ തുറന്നടിച്ച് യുവരാജ് സിംഗ്. ടി20 ക്രിക്കറ്റ് കളിക്കാത്ത റാത്തോഡിന് എങ്ങനെ ഇന്നത്തെ ടി20 തലമുറയിലെ താരങ്ങള്‍ക്ക് ബാറ്റിംഗ് പരിശീലനം നല്‍കാനാവുമെന്ന് യുവരാജ് ചോദിച്ചു.

MS Dhoni

Cricket7, May 2020, 10:21 PM

സച്ചിന്‍ മുതല്‍ ധോണി വരെ; 'മുട്ടിക്കളിച്ച്' ഇന്ത്യ തോറ്റ മത്സരങ്ങള്‍

തിരുവനന്തപുരം: ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചുറി നേടുന്നത് വ്യക്തിഗത നേട്ടത്തിനാണെന്നും പാക് താരങ്ങള്‍ 30-40 റണ്‍സടിക്കുന്നതുപോലും ടീമിന് വേണ്ടിയാണെന്നും മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് അടുത്തിടെ ആരോപിച്ചിരുന്നു. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലും മുമ്പ് സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നത് അവിടിയെരിക്കിട്ടെ. റെക്കോര്‍ഡിനായല്ലെങ്കിലും അപൂര്‍വം ചില മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത നേട്ടത്തിനായാണോ കളിക്കുന്നതെന്ന് ആരാധകര്‍ സംശയിച്ച ചില മത്സരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ മുട്ടിക്കളിയില്‍ ഇന്ത്യ തോറ്റ ചില മത്സരങ്ങള്‍.

Sachin Tendulkar

Cricket25, Apr 2020, 8:43 PM

എല്ലാം മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ ഉപദേശം; പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല: സച്ചിന്‍

ക്രിക്കറ്റില്‍ ഒരു ദൈവമുണ്ടെങ്കില്‍ അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ദൈവത്തിനുമുന്നിലും പ്രതിസന്ധികളുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് സച്ചിന്‍. ആ പ്രതിസന്ധി മറികടക്കാന്‍ തന്നെ സഹായിച്ചത് ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചശേഷം പിന്നീട് കരിയറില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സച്ചിന്‍ പറയുന്നു.

सचिन कुल 989 खिलाड़ियों के साथ खेल चुके हैं। इसमें 141 भारतीय क्रिकेटर और 848 विदेशी क्रिकेटर शामिल हैं।

Cricket24, Apr 2020, 1:17 PM

സച്ചിന് 47-ാം പിറന്നാള്‍; ബാറ്റിംഗ് ഇതിഹാസത്തിന് ആശംസകളുമായി കായികലോകം

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ പിറന്നാളാഘോഷം ഒഴിവാക്കിയെങ്കിലും പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആശംസകളറിയിച്ച് കായികലോകം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ താരങ്ങളായ വീരേന്ദര്‍

• undefined

Cricket20, Apr 2020, 3:32 PM

അന്ന് ഫ്ലിന്റോഫ് പറഞ്ഞു കഴുത്തുവെട്ടുമെന്ന്; ഓവറിലെ ആറ് സിക്സറിന് പിന്നിലെ കഥ തുറന്നു പറഞ്ഞ് യുവി

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് പന്തില്‍ ആറ് സിക്സറടിച്ചത് ഇന്ത്യന്‍ ആരാധകരെ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന കാര്യമാണ്. യുവരാജിന്റെ സിക്സര്‍ മഴയും രവി ശാസ്ത്രിയുടെ കമന്ററിയും ഇപ്പോഴും ആരാധകരുടെ കണ്‍മുന്നിലുണ്ട്. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ യുവിയുടെ ഒരോവറില്‍ ഇംഗ്ലണ്ട് താരം ദിമിത്രി മസ്കാരനസ് അഞ്ച് സിക്സറടിച്ചിരുന്നു.

• Javed Miandad  and Ravi Shastri

Cricket15, Apr 2020, 12:53 PM

അന്ന് രവി ശാസ്ത്രിയെ തൂക്കിയെടുത്ത് നീന്തല്‍ക്കുളത്തിലേക്ക് എറിഞ്ഞുവെന്ന് മിയാന്‍ദാദ്

കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വേണമെന്ന പാക് മുന്‍ പേസര്‍ ഷൊയൈബ് അക്തറുടെ പ്രസ്താവനയുടെ പേരില്‍ ഇരുരാജ്യങ്ങളിലെയും മുന്‍ താരങ്ങള്‍ പരസ്പരം പഴിചാരുന്നതിനിടെ ഇന്ത്യന്‍ പര്യടനത്തിലെ മനോഹരമായ അനുഭവങ്ങള്‍ പങ്കുവെച്ച് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുമ്പ് പാക്കിസ്ഥാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ മിയാന്‍ദാദ് ആരാധകരുമായി പങ്കുവെച്ചത്.

• Indian players celebrate the triumph.

Cricket3, Apr 2020, 2:38 PM

ലോകകപ്പ് നേട്ടം; യുവിയുടെ പരിഭവം തീര്‍ത്ത് രവി ശാസ്ത്രി

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ട്വിറ്ററില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും വിരാട് കോലിയെയും മാത്രം ടാഗ് ചെയ്തതില്‍ പരാതി പറഞ്ഞ യുവരാജ് സിംഗിന്റെ പരിഭവം തീര്‍ത്ത് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികമായ ഇന്നലെ ട്വിറ്ററിലാണ് ശാസ്ത്രി ഇന്ത്യയെ അഭിനന്ദിച്ചത്.

• Ravi Shastri

Cricket29, Mar 2020, 10:20 AM

കൃത്യസമയത്താണ് ഇന്ത്യന്‍ ടീമിന് ഇടവേള ലഭിച്ചതെന്ന് രവി ശാസ്ത്രി

ഇതിനിടെ കളിക്കാര്‍ സ്വന്തം വീട്ടില്‍ ചെലവഴിച്ചത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ്. കൊവീഡ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും സുരക്ഷിത സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞത് ആശ്വാസമാണ്.

• Sachin and Sania

Sports22, Mar 2020, 8:57 AM

സച്ചിന്‍ മുതല്‍ സാനിയ വരെ; ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് കായികതാരങ്ങള്‍

കൊവിഡിനെതിരായ പോരാട്ടത്തിന് പിന്തുണ അറിയിച്ച് വ്യത്യസ്തമായ സന്ദേശവുമായാണ് ബൈച്ചുങ് ബൂട്ടിയ രംഗത്തെത്തിയത്