രശ്മി റോക്കറ്റ്
(Search results - 2)spiceNov 25, 2020, 6:42 PM IST
Movie NewsNov 10, 2020, 7:13 PM IST
'റോക്കറ്റ് വേഗത്തില്‍ പായണം'; അത്ലറ്റാവാന്‍ കഠിന പരിശീലനത്തിൽ തപ്സി പന്നു, ചിത്രം വൈറല്‍
സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്സി പന്നു. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്സിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രവും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ.