രാജസ്ഥാൻ

(Search results - 155)
• undefined

Music27, Oct 2020, 9:29 PM

‘അതൊക്കെ ഒരു കാലം..‘; രാജസ്ഥാൻ വീഥികളിൽ ചുവടുവച്ച ഓർമ്മയുമായി റിമി ടോമി, വീഡിയോ

ലയാള ​ഗാനാസ്വാദകരുടെ പ്രിയപ്പെട്ട ​ഗായികയാണ് റിമി ടോമി. തമാശകൾ പറഞ്ഞും ചിരിച്ചും ചിന്തിപ്പിച്ചും അവതാരികയായും റിമി തിളങ്ങി. തിരക്കുകൾക്കിടയിലും റിമി ടോമി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

স্টিভ স্মিথ-

আইপিএলের শুরুতে দুরন্ত ফর্মে ছিলেন রাজস্থানের অধিনায়ক স্টিভ স্মিথ। কিন্তু শেষ কয়েকটি ম্যাচে রান নেই স্মিথের ব্যাটে। যা চিন্তা বাড়িয়েছে রাজস্থান শিবিরের। আজ শারজায় রানে ফিরতে মরিয়া রয়্যালসদের অধিনায়ক।

IPL 202017, Oct 2020, 10:05 AM

പാതിവഴിയില്‍ സ്‌മിത്തിനെ മാറ്റുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ്

ജോസിനെ പോലൊരു ബോസിന് നന്ദി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം.

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയിരുന്നു. പവലിയനിലിരുന്നാണ് മത്സരം നിരീക്ഷിച്ചത്. ശിഖർ ധവാൻ പിന്നീട് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ശ്രേയസ്സ് അയർ ഉടൻ മടങ്ങി വരുമോ, ശ്രേയസ്സിന്റെ പരിക്ക് ​ഗുരുതരമുള്ളതാണോ,ആരാധകരുടെ സംശയങ്ങൾ നിരവധിയാണ്. ചോദ്യങ്ങൾക്ക് ധവാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു,  ശ്രേയസ്സിന് ഷോൾഡറിൽ ചെറിയ വേദനയുണ്ട്,തുടർ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോൾ പറയാനാകില്ല. പരിക്ക് കാര്യമുള്ളതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജസ്ഥാൻ റോയൽസിനെതിരായ  ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതെത്തിയിരുന്നു.

Video Icon

IPL 202015, Oct 2020, 4:17 PM

ശ്രേയസ്സ് അയ്യറിന്റെ പരിക്ക് ​ഗുരുതരമോ?ധവാന്റെ മറുപടി ഇതാണ്

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയിരുന്നു. പവലിയനിലിരുന്നാണ് മത്സരം നിരീക്ഷിച്ചത്. ശിഖർ ധവാൻ പിന്നീട് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ശ്രേയസ്സ് അയർ ഉടൻ മടങ്ങി വരുമോ, ശ്രേയസ്സിന്റെ പരിക്ക് ​ഗുരുതരമുള്ളതാണോ,ആരാധകരുടെ സംശയങ്ങൾ നിരവധിയാണ്. ചോദ്യങ്ങൾക്ക് ധവാൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു,  ശ്രേയസ്സിന് ഷോൾഡറിൽ ചെറിയ വേദനയുണ്ട്,തുടർ മത്സരങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോൾ പറയാനാകില്ല. പരിക്ക് കാര്യമുള്ളതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജസ്ഥാൻ റോയൽസിനെതിരായ  ജയത്തോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതെത്തിയിരുന്നു.

കഴിഞ്ഞ ദിവസം സൺറൈസസ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയത് അപ്രതീക്ഷിതമായ വിജയമായിരുന്നു. ‌പന്ത്രണ്ടാമത്തെ ഓവറിൽ സഞ്ചു വി സാംസൺ പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 42 പന്തിൽ 81 റൺസ്. രാജസ്ഥാൻ ബാറ്റ്സ്മാൻമാരെല്ലാം പവലിയനിലേക്ക് മടങ്ങി,എന്നാൽ രാജസ്ഥാൻ 5 വിക്കറ്റ് ജയം സ്വന്തമാക്കി. ഈ ഐപിഎല്ലിലെ മിന്നും ജയങ്ങളിലൊന്നായിരുന്നു അത്. രാഹുൽ തൊവാട്ടിയ,റിയാൻ പരാഗ് എന്നീ താരങ്ങളുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാൻ മിന്നും ജയം നേടിയത്. ഇവർ ഇന്ത്യയുടെ ഭാവി പ്രതീക്ഷകളാണെന്ന് സ്റ്റീവ് സ്മിത്ത് പറയുന്നു.

Video Icon

IPL 202012, Oct 2020, 3:51 PM

സ്മിത്ത് പറയുന്നു,ഇവർ ഇന്ത്യയുടെ ഭാവി താരങ്ങൾ

കഴിഞ്ഞ ദിവസം സൺറൈസസ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയത് അപ്രതീക്ഷിതമായ വിജയമായിരുന്നു. ‌പന്ത്രണ്ടാമത്തെ ഓവറിൽ സഞ്ചു വി സാംസൺ പുറത്താകുമ്പോൾ രാജസ്ഥാന് ജയിക്കാൻ വേണ്ടത് 42 പന്തിൽ 81 റൺസ്. രാജസ്ഥാൻ ബാറ്റ്സ്മാൻമാരെല്ലാം പവലിയനിലേക്ക് മടങ്ങി,എന്നാൽ രാജസ്ഥാൻ 5 വിക്കറ്റ് ജയം സ്വന്തമാക്കി. ഈ ഐപിഎല്ലിലെ മിന്നും ജയങ്ങളിലൊന്നായിരുന്നു അത്. രാഹുൽ തൊവാട്ടിയ,റിയാൻ പരാഗ് എന്നീ താരങ്ങളുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാൻ മിന്നും ജയം നേടിയത്. ഇവർ ഇന്ത്യയുടെ ഭാവി പ്രതീക്ഷകളാണെന്ന് സ്റ്റീവ് സ്മിത്ത് പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്നത് ഇത്തവണത്തെ ഐപിഎല്ലിനെ പ്രധാന കാര്യമാണ്. എന്നാൽ ചില താരങ്ങൾ അത് ലംഘിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉമിനീർ വിവാദത്തിൽപ്പെട്ടത് അമിത് മിശ്രയായിരുന്നെങ്കിൽ, ഇത്തവണ വിവാദത്തിൽപ്പെട്ടിരിക്കുന്നത് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പയാണ്.

Video Icon

IPL 20201, Oct 2020, 7:03 PM

പന്തിൽ ഉമിനീർ പ്രയോ​ഗിച്ചു,ഉത്തപ്പയ്ക്കും വിമർശനം.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്നത് ഇത്തവണത്തെ ഐപിഎല്ലിനെ പ്രധാന കാര്യമാണ്. എന്നാൽ ചില താരങ്ങൾ അത് ലംഘിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉമിനീർ വിവാദത്തിൽപ്പെട്ടത് അമിത് മിശ്രയായിരുന്നെങ്കിൽ,  ഇത്തവണ വിവാദത്തിൽപ്പെട്ടിരിക്കുന്നത് രാജസ്ഥാൻ റോയൽസ് താരം റോബിൻ ഉത്തപ്പയാണ്.

രാജസ്ഥാൻ റോയൽസ് ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ് മത്സരം. എന്നാൽ കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഈ മത്സരം കാത്തിരിക്കാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.

Video Icon

IPL 202030, Sep 2020, 4:44 PM

റോയൽസ്,നൈറ്റ് റൈഡേഴ്സ് മത്സരം കാത്തിരിക്കാനുള്ള പ്രധാന കാരണം ഇതാണ്

രാജസ്ഥാൻ റോയൽസ് ഇന്ന് മൂന്നാം മത്സരത്തിനിറങ്ങുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ് മത്സരം. എന്നാൽ കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഈ മത്സരം കാത്തിരിക്കാനുള്ള പ്രധാന കാരണം ഇതാണ്.

Rajasthan Royals

IPL 202027, Sep 2020, 5:04 PM

സൂപ്പർ താരം മടങ്ങിയെത്തും, വീണ്ടും തീപ്പൊരി പാറിക്കാൻ സഞ്ജു; രാജസ്ഥാൻ ഇലവൻ സാധ്യത

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- കിംഗ്സ് ഇലവൻ പഞ്ചാബ് പോരാട്ടം. രാജസ്ഥാന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തോൽപ്പിച്ചിരുന്നു. വൈകിട്ട് 7.30ന് ഷാർജയിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസൺ ആണ് ടീമിലെ ശ്രദ്ധാകേന്ദ്രം. ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ഇന്ന് രാജസ്ഥാൻ മാറ്റത്തിന് തയ്യാറാകും‌.

• undefined

India26, Sep 2020, 1:54 PM

ആളിക്കത്തി കര്‍ഷക പ്രതിഷേധം; പ്രതിരോധിക്കാനാകാതെ കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നീ കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാല്‍, രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Sanju Samson

IPL 202022, Sep 2020, 8:28 AM

ചെന്നൈയെ പഞ്ചറാക്കാന്‍ സഞ്ജു; ജയത്തോടെ തുടങ്ങാന്‍ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങുന്നു

വിക്കറ്റിന് പിന്നിലും മുന്നിലും സഞ്ജു സാംസണിൽ പ്രതീക്ഷകളേറെ. കേരളത്തിന്റെ രഞ്ജിതാരം റോബിൻ ഉത്തപ്പയ്‌ക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാൾ ഇന്നിംഗ്സ് തുറക്കാനാണ് സാധ്യത.

Sanju Samson

IPL 202021, Sep 2020, 10:07 PM

സഞ്ജുവിന് നാളെ ആദ്യമത്സരം, എതിരാളികള്‍ ചെന്നൈ; ബട്‌ലറില്ലാത്തത് രാജസ്ഥാന് തിരിച്ചടി

ഐപിഎല്ലിൽ മലയാളിതാരം സഞ്ജു സാംസൺ നാളെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. സഞ്ജുവിന്റെ രാജസ്ഥാൻ റോയസ് നാളെ ചെന്നൈ സൂപ്പർ കിംഗ്സിന് നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഷാ‍ർജയിലാണ് മത്സരം.  ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരുക്കേറ്റ സ്റ്റീവ് സ്മിത്ത് ആദ്യ മത്സരത്തിൽ കളിച്ചേക്കുമെന്നാണ് സൂചന.

ins vikranth

Kerala5, Sep 2020, 12:12 PM

വിമാനവാഹിനി കപ്പലിലെ മോഷണം: എൻഐഎ കുറ്റപത്രം സമർപ്പിച്ചു

തെളിവുകളുടെ അഭാവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടില്ല. പ്രതികൾ മോഷ്ടിച്ച് വിൽപന നടത്തിയ മാക്രോപ്രോസസറുകൾ അടക്കമുളളവ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു.

മധ്യപ്രദേശാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്ന മറ്റൊരു സംസ്ഥാനം. ഇതുവരെയായി 8996 രോഗികളാണ് മധ്യപ്രദേശിലുള്ളത്. മരണം 384. ബംഗാളിലാകട്ടെ 7303 രോഗികളാണ് ഉള്ളത്. മരണം 366.

Kerala30, Aug 2020, 7:20 AM

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്, പ്രതിദിന രോഗ ബാധ കുതിച്ചുയരുന്നു

കര്‍ണാടക 8,324, തമിഴ് നാട് 6,352, ഉത്തര്‍ പ്രദേശ് 5684, പശ്ചിമ ബംഗാൾ 3012, രാജസ്ഥാൻ 1407, ജാർഖണ്ഡ് 1,299 എന്നിങ്ങനെയാണ് ഇന്നലെ രോഗം ബാധിച്ചവരുടെ എണ്ണം

• undefined

Kerala14, Aug 2020, 4:43 PM

വിശ്വാസം നേടി കോൺഗ്രസ്, രാജസ്ഥാൻ വിശ്വാസ വോട്ടെടുപ്പിൽ ഗെലോട്ട് സര്‍ക്കാരിന് വിജയം

ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.

sachin pilot

India14, Aug 2020, 3:13 PM

രാജസ്ഥാൻ നിയമസഭയിൽ വിശ്വാസ പ്രമേയം ചർച്ചയ്ക്ക്; 'റിസോർട്ട് രാഷ്ട്രീയ'ത്തിൽ വാദപ്രതിവാദങ്ങൾ|Live

കോൺഗ്രസിൻറെ ഉറച്ച കാവൽഭടനാണ് താനെന്ന് സച്ചിൻ പൈലറ്റ് സഭയിൽ പറഞ്ഞു. രാജസ്ഥാനിലെ പ്രശ്നങ്ങൾ ദില്ലിയിലെ ഡോക്ടർ പരിഹരിച്ചെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു. ലോക ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരു മാസത്തോളം റിസോർട്ടിലിരുന്ന് ഭരണം നയിച്ചതെന്ന് ബിജെപി.

Sachin Pilot Thumb 1

India13, Aug 2020, 7:30 AM

എല്ലാം പറഞ്ഞുതീർക്കാൻ ഗെലോട്ടും പൈലറ്റും, ഇന്ന് കൂടിക്കാഴ്ച, നിയമസഭാ സമ്മേളനം നാളെ

എംഎൽഎമാരെയും കൂട്ടി നാടുവിടൽ, ദില്ലിയിലിരുന്ന് വില പേശൽ, ബിജെപിയിലേക്കെന്ന് ഊഹാപോഹം, ഒടുവിൽ നാടകാന്തം ശുഭം. മടങ്ങിയെത്തുന്ന സച്ചിൻ പൈലറ്റ് ക്യാമ്പിന് മന്ത്രിസഭാ പുനഃസംഘടനയിൽ ....