രാജിനി ചാണ്ടി ബിഗ് ബോസില്‍ നിന്ന് പുറത്ത്
(Search results - 1)Bigg BossJan 19, 2020, 10:46 PM IST
പതിനാറ് പേര്‍ക്കൊപ്പം ഒരു ഗ്രൂപ്പ് സെല്‍ഫി; രാജിനി ചാണ്ടി പുറത്തേക്ക്
സുജോ, അലസാന്‍ഡ്ര എന്നിവരാണ് സേഫ് സോണിലാണെന്ന് ആറ് പേരുടെ കൂട്ടത്തില്‍ മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിച്ചത്. രണ്ട് പേരുടെയും പേരുകള്‍ ഒരുമിച്ചാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിനുശേഷം എലീനയുടെ പേരും സേഫ് സോണിലേക്ക് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.