രാജീവ് ഗാന്ധി വധക്കേസ്
(Search results - 27)IndiaDec 9, 2020, 8:26 AM IST
'തീരുമാനം വൈകുന്നതെന്തുകൊണ്ട്'; വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ അമ്മ
മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ വീണ്ടും നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പേരറിവാളന്റെ അമ്മ.
IndiaNov 7, 2020, 1:23 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനാവശ്യത്തെ എതിർത്ത് തമിഴ്നാട് കോൺഗ്രസ്
മാനുഷികപരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് സിപിഎം എംപി സു വെങ്കടേശൻ രാഷ്ട്രപതിക്ക് കത്ത് അയച്ചു
IndiaNov 5, 2020, 4:17 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; സ്റ്റാലിൻ അമിത് ഷായ്ക്ക് കത്ത് നൽകി
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വിട്ടയക്കണമെന്ന ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.
IndiaNov 4, 2020, 12:59 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: ഗവർണറുടെ തീരുമാനം നീളുന്നത് മനുഷത്വരഹിതമെന്ന് ഡിഎംകെ
പ്രതികളുടെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി ഡിഎംകെയ്ക്ക് പുറമേ പിഎംകെയും ഗവർണർക്ക് കത്ത് നൽകി. തീരുമാനം നീളുന്നതിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
KeralaJul 29, 2020, 4:16 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് രാജ്ഭവൻ
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.
IndiaJul 22, 2020, 4:26 PM IST
രാജീവ് ഗാന്ധി വധക്കേസ്: ഗവർണറുടെ തീരുമാനം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി
ഭരണഘടനാപരമായ പദവിയുടെ വിശ്വാസം കണക്കിലെടുത്താണ് ഇത്തരം ശുപാർശയിൽ സമയപരിധി നിശ്ചയിക്കാത്തത്. ഗവർണറുടെ തീരുമാനം നീണ്ടുപോയാൽ ഇടപെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
KeralaJul 21, 2020, 12:56 PM IST
'സഹതടവുകാരിയെ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല', തൂങ്ങിമരിക്കാന്‍ നളിനിയുടെ ശ്രമം
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിലെ ആത്മഹത്യാശ്രമം സംശയകരമാണെന്നും നളിനിയുടെ ജീവന് ഭീഷണിയുണ്ടെന്നും അഭിഭാഷകന് പ്രതികരിച്ചു.
IndiaFeb 7, 2020, 3:16 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം; തമിഴ്നാട് ഗവർണർക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര സർക്കാർ
പ്രതികളെ മോചിപ്പിക്കാമെന്ന തമിഴ്നാട് സർക്കാർ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയെങ്കിലും, ശുപാർശയിൽ തീരുമാനം കൈക്കൊള്ളാനുള്ള ഗവർണറുടെ അധികാരം മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു
IndiaJan 21, 2020, 1:35 PM IST
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയക്കാനുള്ള നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ നിര്‍ദേശം
നളിനി, പേരറിവാളൻ ഉൾപ്പടെ ഏഴുപേരെ വിട്ടയക്കുന്നതിനുള്ള നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീംകോടതി
IndiaNov 7, 2019, 10:18 PM IST
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു
ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്
IndiaOct 26, 2019, 5:37 PM IST
പരോൾ അനുവദിക്കണം; ജയിലില്‍ നിരാഹാരമിരുന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി
പരോൾ ലഭിക്കുന്നതിന് വെള്ളിയാഴ്ച രാത്രി മുതൽ നിരാഹാരമിരിക്കുമെന്ന് നളിനി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച നളിനി പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല.
IndiaSep 26, 2019, 12:37 PM IST
മകന്റെ വിവാഹത്തിന് പരോള്‍ അപേക്ഷയുമായി രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസ്
മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് 30 ദിവസത്തെ പരോളായിരുന്നു നളിനിക്ക് ആദ്യം അനുവദിച്ചത്. പിന്നീട് പരോള്‍ കാലാവധി മൂന്നാഴ്ചത്തേക്കു കൂടി ഹൈക്കോടതി നീട്ടുകയായിരുന്നു.
IndiaSep 16, 2019, 11:24 AM IST
രാജീവ് ഗാന്ധി വധക്കേസ്: പരോൾ കാലാവധി കഴിഞ്ഞു; നളിനി വെല്ലൂർ ജയിലിലേക്ക്
അമ്പത്തൊന്ന് ദിവസത്തെ പരോൾ കാലാവധി അവസാനിച്ചതോടെയാണ് നളിനിയെ ജയിലിൽ പ്രവേശിപ്പിച്ചത്.
IndiaAug 22, 2019, 2:26 PM IST
നളിനിക്ക് ആശ്വാസം; പരോൾ കാലാവധി മൂന്നാഴ്ച കൂടി നീട്ടി മദ്രാസ് ഹൈക്കോടതി
മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചത്. ഈ മാസം 25 ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് കാലാവധി നീട്ടി നൽകിയത്. ജയിലിൽ വച്ചാണ് അരിത്രയ്ക്ക് ...
IndiaJul 29, 2019, 6:39 PM IST
രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് വേണ്ടി അർപ്പുതാമ്മാൾ അമിത് ഷായെ കണ്ടു
പേരറിവാളനടക്കമുള്ള പ്രതികൾ 25 വർഷമായി തടവിൽ കഴിയുകയാണെന്നും ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് എംപി തോൾ തിരുമാവളനും അമിത് ഷായ്ക്ക് നിവേദനം നൽകി