രാജ്യത്തെ അഭിസംബോധന
(Search results - 48)IndiaOct 20, 2020, 6:33 PM IST
ആഘോഷങ്ങളും ഉത്സവങ്ങളും ജാഗ്രതയോടെ ആഘോഷിക്കണം: ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിര്‍ണായക ആഘോഷങ്ങള്‍ വരാനിരിക്കവേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തില്‍ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകള്‍ വരാനിരിക്കേ ജനങ്ങള്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
IndiaOct 20, 2020, 6:09 PM IST
ആഘോഷങ്ങളും ഉത്സവങ്ങളും ജാഗ്രതയോടെ ആഘോഷിക്കണം: കൊവിഡ് ജാഗ്രതയിൽ കുറവുണ്ടെന്ന് പ്രധാനമന്ത്രി
ജനതാകർഫ്യു മുതൽ രാജ്യം കെവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓർക്കണം. ഇ
IndiaOct 20, 2020, 6:01 PM IST
നിർണായക സന്ദേശമെന്ത് ? പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നു (Live TV)
പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും
IndiaOct 20, 2020, 1:42 PM IST
പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.എന്നാല്‍ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി പങ്കുവെയ്ക്കുക എന്ന് വ്യക്തതയില്ലIndiaOct 20, 2020, 1:15 PM IST
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ഇന്ന് ആറ് മണിക്ക്
ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
INDIASep 7, 2020, 12:31 PM IST
കൊവിഡ് 19; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്
കൊവിഡ് പ്രതിരോധത്തിനായി 2020 മാര്‍ച്ച് 24 -ാം തിയതിയാണ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗൺ പ്രഖ്യാപന വേളയില്‍ തന്നെ 'ഇതൊരു യുദ്ധ'മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആദ്യ ലോക്ഡൗണ്‍ 21 ദിവസമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനത്തില്‍ ശമനമില്ലാതായതോടെ പിന്നീട് ലോക്ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മാര്‍ച്ചിന് ശേഷം ആറ് മാസങ്ങള്‍ കടന്ന് പോയി. രാജ്യം അണ്‍ലോക് 4.0 ഘട്ടത്തിലേക്ക് കടന്നു. എന്നാല്‍ രാജ്യത്തെ രോഗവ്യാപനത്തില്‍ ശമനമൊന്നും ഇതുവരെ വന്നില്ലെന്ന് മാത്രമല്ല, ഇന്ത്യയിന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് ബാധയേറ്റവരില്‍ രണ്ടാമത്തെ രാജ്യമാണ്. ഇന്ത്യയ്ക്ക് മുന്നില്‍ അമേരിക്കമാത്രമാണുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു കാര്യം ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള മരണങ്ങള് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ്. മരണസംഖ്യയില്‍ ലോകരാജ്യങ്ങള്‍ക്കിടെയില്‍ ഇന്ത്യ ഇന്ന് മൂന്നാമതാണ്.IndiaAug 15, 2020, 8:11 AM IST
പുത്തൻ പദ്ധതികൾ, കൊവിഡ് പോരാട്ടത്തിന് ആദരം, ചൈനക്ക് പരോക്ഷ വിമര്‍ശനം, രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ പോരാട്ടം വിജയിക്കുമെന്ന് പ്രത്യാശപ്രകടിപ്പിച്ചു. ആരോഗ്യ പ്രവര്ത്തകര്രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്.
InternationalAug 12, 2020, 11:27 AM IST
ചരിത്രം പിറക്കുമോ? കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ്ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും.
IndiaJun 30, 2020, 4:09 PM IST
കൊവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്കെന്ന് മോദി: സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് മാസത്തേക്ക് നീട്ടി
ചുമ, പനി ഉൾപ്പെടെ പലതരം പകർച്ച വ്യാധികളുടെ സമയമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മോദി.
IndiaJun 30, 2020, 6:08 AM IST
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; അൺലോക്ക് രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ
വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
IndiaJun 29, 2020, 10:31 PM IST
അൺലോക്ക് രണ്ടാം ഘട്ടത്തിലേക്ക് ഇന്ത്യ: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കും എന്നതാണ് നിർണായക പ്രഖ്യാപനം. മെട്രോ സർവീസുകളും ഇക്കാലയളവിൽ ഉണ്ടാവില്ല. എന്നാൽ അഭ്യന്തര ട്രെയിൻ സർവ്വീസുകളും വിമാന സർവ്വീസുകളും കൂടുതൽ സജീവമാകും.
IndiaJun 20, 2020, 5:15 PM IST
നാളെ രാവിലെ 6.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും
അന്താരാഷ്ട്രയോഗാദിനത്തോടനുബന്ധിച്ച് സാധാരണ ഇന്ത്യാഗേറ്റിലോ രാജ്പഥിലോ വലിയ ജനപങ്കാളിത്തമുള്ള പരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാറ്. ഇത്തവണ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് ലൈവ് വഴിയാണ് അഭിസംബോധന.
IndiaMay 12, 2020, 10:03 PM IST
'കോടി' വിട്ടുപോയി, പിന്നീട് തിരുത്തുമായി നിര്‍മലാ സീതാരാമന്
ചൊവ്വാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി സാമ്പത്തിക പ്രതിസന്ധി മറികടക്കാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്.
MarketMay 12, 2020, 6:07 PM IST
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിൽ ഇടിഞ്ഞ് ഏഷ്യൻ വിപണികൾ; സൗദിയുടെ അപ്രതീക്ഷിത നീക്കങ്ങളിൽ മുന്നേറി ക്രൂഡ്
ആഭ്യന്തര രംഗത്ത്, വിപണിയിൽ പങ്കെടുക്കുന്നവർ പണപ്പെരുപ്പവും വ്യാവസായിക ഉൽപാദന നമ്പറിന്റെ സൂചികയും നിരീക്ഷിക്കും, അത് പിന്നീട് പുറത്തിറങ്ങും.
IndiaMay 12, 2020, 12:33 PM IST
പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗണില്‍ പ്രഖ്യാപനം ഉണ്ടായേക്കും
ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടേട്ടി വരുമെന്ന് ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്.