രാജ്കോട്ട്
(Search results - 14)IndiaNov 21, 2020, 8:18 PM IST
ഉത്തരേന്ത്യയെയും മധ്യേന്ത്യയെയും വിറപ്പിച്ച് വീണ്ടും കൊവിഡ്; കടുത്ത നടപടിയുമായി സംസ്ഥാനങ്ങള്‍
മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രി നിരോധനമേര്‍പ്പെടുത്തി. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളില്‍ അനിശ്ചിത കാലത്തേക്ക് രാത്രി നിരോധനം ഏര്‍പ്പെടുത്തി.
CricketAug 11, 2020, 10:16 PM IST
മാസ്കില്ലാതെ യാത്ര; തടഞ്ഞപ്പോള്‍ പൊലീസിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജയുടെ ഭാര്യ
കാറില്‍ മാസ്ക് ഇല്ലാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൊനാല്‍ ഗോസായിയോട് റിവാബ തട്ടിക്കയറി എന്നാണ് റിപ്പോര്‍ട്ട്
CricketJan 17, 2020, 12:44 PM IST
രാജ്കോട്ടിലെ ചതിയന്‍ പിച്ച്; ടീം ഇന്ത്യക്ക് ആ നാണക്കേട് മാറ്റണം
മത്സരം നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം(രാജ്കോട്ട്) ടീം ഇന്ത്യയെ ചെറുതായി വേദനിപ്പിക്കുന്നുണ്ട്
CricketJan 17, 2020, 8:55 AM IST
സച്ചിന് വീണ്ടും ഭീഷണി; റെക്കോര്‍ഡുകളുടെ കിംഗ് ആവാന്‍ കോലി; കാത്തിരിക്കുന്നത് ഇരട്ട നേട്ടങ്ങള്‍
ഇന്ന് സെഞ്ചുറി നേടിയാൽ റിക്കി പോണ്ടിംഗിന്റെയും സച്ചിന് ടെന്‍ഡുൽക്കറിന്റെയും റെക്കോര്‍ഡുകള്‍ കോലിക്ക് മറികടക്കാനാകും
CricketJan 17, 2020, 8:28 AM IST
രണ്ടുംകല്പിച്ച് കോലിപ്പട; രാജ്കോട്ടില്‍ ജീവന്മരണ പോരാട്ടം; ടീമില്‍ മാറ്റമുറപ്പ്
ഓസ്ട്രേലിയക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പര നഷ്ടത്തിന് മുന്നിൽ നിൽക്കുന്ന കോലിപ്പടയ്ക്ക് ബാറ്റിംഗിലും ബൗളിംഗിലും തലവേദനകള്‍ ഏറെ
CricketJan 16, 2020, 12:59 PM IST
കോലിക്ക് അക്കാര്യത്തില്‍ ആശങ്ക വേണ്ട; നിര്‍ണായക തീരുമാനവുമായി ധവാന്
ക്യാപ്റ്റൻ വിരാട് കോലി നാലാം സ്ഥാനത്തേക്കിറങ്ങിയത് കടുത്ത വിമർശനത്തിന് കാരണമായതിന് പിന്നാലെയാണ് ധവാന്റെ പ്രതികരണം.
CricketJan 16, 2020, 11:46 AM IST
രണ്ടാം ഏകദിനം നാളെ; ഇന്ത്യക്ക് ജീവന്മരണ പോരാട്ടം; മത്സരത്തിന് മുന്‍പേ തിരിച്ചടി
പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നായകന് വിരാട് കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ നിര്‍ണായകമാകും
CricketNov 7, 2019, 10:24 PM IST
നൂറാം ടി20യില്‍ തീതുപ്പി ഹിറ്റ്മാന്; ഇന്ത്യക്ക് വെടിക്കെട്ട് ജയം; പരമ്പരയില്‍ ഒപ്പമെത്തി
നൂറാം അന്താരാഷ്ട്ര ടി20 കളിച്ച നായകന് രോഹിത് ശര്‍മ്മ ബാറ്റുകൊണ്ട് നയിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചു
CricketNov 7, 2019, 7:35 PM IST
അടിച്ചുതകര്‍ത്ത് ഓപ്പണര്‍മാര്‍; ബംഗ്ലാദേശിന് ഗംഭീര തുടക്കം
രാജ്കോട്ട് ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
CricketNov 7, 2019, 5:18 PM IST
രണ്ടാം ടി20: 'മഹ'യും മഴയും തിരിച്ചടിയാകുമോ; രാജ്കോട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
മഴ കളി മുടക്കിയാല്‍ തിരിച്ചടിയേല്‍ക്കുക ടീം ഇന്ത്യക്കാണ്. ദില്ലിയില്‍ നടന്ന ആദ്യ ടി20യില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്.
CricketNov 4, 2019, 3:14 PM IST
രാജ്കോട്ട് ടി20യില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് 'മഹ' തിരിച്ചടി; കാലാവസ്ഥ പ്രവചനം നിരാശ നല്‍കുന്നത്
രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ടി20യും ഇന്ത്യന്‍ ടീമിന് അത്ര ശുഭകരമായിരിക്കില്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്
CRICKETOct 12, 2018, 1:15 PM IST
ഹൈദരാബാദിലും സുരക്ഷാ വീഴ്ച; കളിക്കിടെ കോലിക്കൊപ്പം സെല്‍ഫിയെടുത്ത് ആരാധകന്
രാജ്കോട്ട് ടെസ്റ്റിന് പിന്നാലെ ഹൈദരാബാദ് ടെസ്റ്റിലും വന്‍ സുരക്ഷാ വീഴ്ച. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന് ഇന്ത്യന്‍ നായകന് വിരാട് കോലിക്കൊപ്പം സെല്‍ഫി എടുത്താണ് മടങ്ങിയത്. ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ ആദ്യദിനമായിരുന്നു സംഭവം.
CRICKETOct 4, 2018, 2:32 PM IST
രാജ്കോട്ട് ടെസ്റ്റ്: വരവറിയിച്ച് പൃഥ്വി ഷാ; ഇന്ത്യ മികച്ച സ്കോറിലേക്ക്
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷാ (154 പന്തില്‍ 134), ചേതേശ്വര്‍ പൂജാര (130 പന്തില്‍ 86) എന്നിവരുടെ പ്രകടനാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരും പുറത്തായി. ഷായെ ബിഷൂ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി.
CRICKETOct 4, 2018, 9:20 AM IST
പൃഥ്വി ഷാ അരങ്ങേറ്റത്തിന്; രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യക്ക് ടോസ്
വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിക്കില്ല. ഹോള്‍ഡര്‍ക്ക് പകരം ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. കെമര്‍ റോച്ചും വിന്‍ഡീസ് നിരയിലില്ല.