രാജ്‍കുമാറിന്റെ സിനിമ  

(Search results - 4)
 • <p>Punith Rajkumar</p>

  Movie News26, May 2020, 5:28 PM

  പുനീത് കുമാര്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ വീണ്ടും തുടങ്ങി

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യമെങ്ങും. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. എല്ലാം അടച്ചിട്ടിരുന്ന ഘട്ടത്തില്‍ നിന്ന് ഓരോന്നായി തുറക്കുകയാണ് ഇപ്പോള്‍. ഏതായാലും കന്നഡ സിനിമ പ്രേക്ഷകര്‍ക്ക് ആവേശമായി പുനീത് രാജ്‍കുമാറിന്റെ ചിത്രത്തിന്റെ ജോലികള്‍ വീണ്ടും തുടങ്ങിയെന്ന് വാര്‍ത്തകളുണ്ട്.

 • Siva Rajkumar and Dhanush

  News26, Mar 2020, 1:43 PM

  ധനുഷിന്റെ അസുരൻ കന്നഡയിലേക്കും, നായകനായി ശിവ രാജ്‍കുമാര്‍

  ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു അസുരൻ. നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയ ചിത്രം വെങ്കിടേഷിനെ നായകനാക്കി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം കന്നഡയിലേക്കും റീമേക്ക് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ശിവ രാജ്‍കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുക.

 • Rajkumar Rao made in china

  News26, Oct 2019, 1:29 PM

  രാജ്‍കുമാര്‍ റാവുവിന്റെ മെയ്‍ഡ് ഇൻ ചൈന റിലീസിനു പിന്നാലെ ഓണ്‍ലൈനില്‍ ചോര്‍ന്നു

  രാജ്‍കുമാര്‍ റാവു നായകനായി എത്തിയ ചിത്രമായിരുന്നു മെയ്‍ഡ് ഇൻ ചൈന. ചിത്രം റിലീസിന് പിന്നാലെ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  മിഖില്‍ മുസലെ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

 • Rajkumar Rao

  News3, Oct 2019, 1:04 PM

  വിദ്യാ ബാലൻ ഹിറ്റാക്കിയ പാട്ടിന് രാജ്‍കുമാര്‍ റാവുവിന്റെ ഡാൻസ്, വീഡിയോ തരംഗമാകുന്നു!

  രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ സിനിമയായ മേയ്‍ഡ് ഇൻ ചൈന പ്രദര്‍ശനത്തിന് എത്താനിരിക്കുകയാണ്. ചിത്രത്തിനറെ പ്രമോഷൻ ജോലികളിലാണ് ഇപ്പോള്‍ രാജ് കുമാര്‍. ഒരു ടെലിവിഷൻ പ്രോഗ്രാമില്‍ രാജ്‍കുമാര്‍ റാവു പങ്കെടുത്തതിന്റെ വീഡിയോ ആണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. മനിഷ് പോള്‍ അവതാരകനാകുന്ന ടിവി ഷോയിലാണ് രാജ്‍കുമാര്‍ പങ്കെടുത്തത്.