രാമു
(Search results - 5)Movie NewsNov 9, 2020, 6:52 PM IST
IndiaOct 6, 2020, 3:54 PM IST
ഹാഥ്റസില്‍ സ്വാന്തനവുമായി ഇടത് നേതാക്കളും; ഐക്യദാര്‍ഢ്യവുമായി രാജ്യം
ഹാഥ്റസിലെ സവര്‍ണ്ണ, ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തേ കര്‍ഷക തൊഴിലാളി യൂണിയന്, കിസാന്‍ സഭ, സി ഐ ടി യു ജന്‍വാദി മഹിളാസമിതി അംഗങ്ങളുടെ സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭമാണ് ഉയരുന്നത്.Movie NewsSep 16, 2020, 3:35 PM IST
രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം മൂന്ന് ഭാഗങ്ങളിലായി വെള്ളിത്തിരയിലേക്ക്; ആദ്യഭാഗം ചിത്രീകരണം തുടങ്ങി
സിനിമാ ത്രയത്തിലെ മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും പ്രഖ്യാപനസമയത്തുതന്നെ പുറത്തുവിട്ടിരുന്നു രാമു. രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് ഇന്ന് ചിത്രീകരണം ആരംഭിച്ച, പരമ്പരയിലെ ആദ്യ ചിത്രത്തില്‍
Web ExclusiveFeb 27, 2019, 1:58 PM IST
ഇന്ത്യയുടെ ആദ്യ മലയാളി ഫൈറ്റര്‍ പൈലറ്റ്; മൂര്‍ക്കോത്ത് രാമുണ്ണിയുടെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ കഥ
തന്റെ എയര്‍ഫോഴ്സ് കാലത്തെ അതിജീവനത്തെപ്പറ്റി രാമുണ്ണി എന്നും ഒന്നേ പറഞ്ഞിരുന്നുള്ളൂ.. 'എനിക്ക് കൊല്ലപ്പെടാതിരിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു'
IndiaJan 27, 2019, 8:40 PM IST
മരിച്ച മകനെ തിരിച്ച് കിട്ടുന്നതിനായി ശവകുടീരത്തിന് പിതാവ് കാവല്‍ നിന്നത് 38 ദിവസം
മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് മകനെ തിരിച്ചുകിട്ടുന്നതിനായി ഇയാള്‍ ശവകുടീരത്തിനരികെ ചിലവഴിച്ചത്. മന്ത്രവാദിക്ക് ഏഴ് ലക്ഷം നല്‍കുകയും ചെയ്തിരുന്നു.