രാവണ്‍
(Search results - 8)Movie NewsDec 7, 2020, 7:19 PM IST
'രാമന് നീതിയുടെയും വീരതയുടെയും പ്രതീകം'; രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സെയ്ഫ് അലിഖാന്
രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലിഖാന്. ഓം റാവത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ ചിത്രമായ 'ആദിപുരുഷുമായി' ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ വിവാദത്തിലാണ് താരം മാപ്പ് പറഞ്ഞത്. അസുര രാജാവായ രാവണനെ 'മാനുഷികമായ' കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്ഫ് പറഞ്ഞത്. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സെയ്ഫിനെതിരെ ട്വിറ്ററില്‍ ബഹിഷ്കരണാഹ്വാനം ഉയരുകയുമായിരുന്നു.
Movie NewsApr 19, 2020, 5:37 PM IST
വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട് 'രാവണന്'; വൈറലായി ട്വിറ്റര്‍ അക്കൌണ്ട്
രാമായണം സീരിയലില്‍ രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദിയുടെ അടുത്തിടെ തുടങ്ങിയ ട്വിറ്റര്‍ അക്കൌണ്ടില്‍ ചര്‍ച്ചയാവുന്നത് ലോക്ക്ഡൌണ്‍ നിര്‍ദേശം കര്‍ശനമായി പിന്തുടരണം എന്ന ആവശ്യമാണ്.
KeralaApr 17, 2020, 2:45 PM IST
'20 സെക്കന്റ് ടാപ്പ് തുറന്നിട്ട് കൈ കഴുകാന്‍ പറഞ്ഞിട്ടില്ല'; വൈറലായി ഈ കൊവിഡ് ബോധവത്കരണം
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന് ജനങ്ങളില്‍ ബോധവത്ക്കരണം നടത്താന്‍ നിരവധി വഴികളാണ് ആരോഗ്യ പ്രവര്‍ത്തകരും മറ്റും പിന്തുടരുന്നത്. ഇതിനോടകം തന്നെ ഓട്ടേറെ വീഡിയോകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് യുവ നടന് ചാള്‍സ് രാവണ്‍ ബേബിയുടെ ബോധവത്ക്കരണ വീഡിയോകള്‍. കൈ കഴുകുമ്പോള്‍ വെള്ളം പാഴാക്കാതെ നോക്കേണ്ടതും പ്രധാനമാണെന്ന് ഓര്‍മിപ്പിക്കുന്ന ചാള്‍സ് തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
KeralaJan 25, 2020, 10:34 AM IST
പൗരത്വ ഭേദഗതി: കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ 'രാവണ്‍'; ആസാദ് കോഴിക്കോട് കടപ്പുറത്തെത്തും
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുന്നു
IndiaJan 21, 2020, 6:09 PM IST
ഭരണഘടന കയ്യിലേന്തി 'രാവണ്‍' ദില്ലിയില്‍ എത്തുമോ? ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്
ആസാദിന് ദില്ലിയില്‍ താമസിക്കാമെന്ന് കോടതി പറഞ്ഞു. ദില്ലിയില്‍ വരുന്നതിന് മുമ്പ് പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ വിലാസത്തിൽ മാത്രമേ താമസിക്കാവൂ എന്നാണ് നിബന്ധനയുള്ളത്
IndiaJan 18, 2020, 4:49 PM IST
ജയില്‍ മോചിതനായി; ജമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ദില്ലി ജമാമസ്ജിദിലെത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചു കൊണ്ടാണ് ആസാദ് സമരത്തിന്റെ ഭാഗമായത്. ദില്ലിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു. ദില്ലിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജമാമസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.
Web SpecialsDec 20, 2019, 11:01 PM IST
സഹറാന്‍പൂരില്‍ നിന്ന് മീശ പിരിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ രാവണ്‍; ഏഴാംനാളില്‍ പ്രതിഷേധക്കാരുടെ ഹീറോയായ ചന്ദ്രശേഖര്‍ ആസാദ്
ഇന്ത്യയിലെ തെരുവുകളിലെമ്പാടും പ്രതിഷേധത്തിന്റെ ജ്വാല പടരുകയാണ്. പൗരത്വ ഭേദഗതി ബില്ല് നിയമമായിട്ട് ഏഴുനാള്‍ പിന്നിടുകയാണ്. തെരുവിലെ പ്രതിഷേധങ്ങള്‍ക്കും അത്രതന്നെ ആയുസ്സുണ്ട്
MusicSep 15, 2019, 10:52 AM IST
രാവണ്‍ സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു
രാവണ്‍ സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. നാടോടി കലാകാരനായ അംബുജാക്ഷന് പ്രധാന കഥാപാത്രമായി എത്തുന്ന വീഡിയോ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയിലേക്കാണ് വെളിച്ചം വീശുന്നത്.