രാഹുല്‍
(Search results - 2147)IndiaJan 19, 2021, 5:14 PM IST
ആരാണ് ജെപി നദ്ദ, ഞാനെന്തിന് അദ്ദേഹത്തിന് ഉത്തരം നല്‍കണം: രാഹുല്‍ ഗാന്ധി
ജെപി നദ്ദയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. നദ്ദ തന്റെ പ്രൊഫസറല്ലെന്നും രാജ്യത്തോട് മറുപടി പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ മറുപടി നല്കി.
IndiaJan 14, 2021, 9:49 AM IST
ജെല്ലിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്
ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും.
IndiaJan 11, 2021, 11:44 PM IST
'വീണ്ടും നിര്‍ഭയ'; മധ്യവയസ്കയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി
ശനിയാഴ്ച വൈകുന്നേരമാണ് രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സത്രീ മധ്യപ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായത്. വീടിനോട് ചേര്‍ന്ന് കടനടത്തി ഉപജീവനം നടത്തിയിരുന്ന യുവതിയോട് ശനിയാഴ്ച ഏറെ വൈകി എത്തിയ നാലുപേര്‍ വെള്ളം ആവശ്യപ്പെട്ടു. യുവതി ഈ ആവശ്യം നിരസിച്ചതോടെയായിരുന്നു സംഘത്തിന്റെ അതിക്രമം.
CricketJan 11, 2021, 3:46 PM IST
സമനില ഉറപ്പിക്കാന്‍ കടുത്ത പ്രതിരോധം; ഇതിനിടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പൂജാര
ഇന്നത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ ടെസ്റ്റ് കരിയറില്‍ ഒരു നാഴികക്കല്ലും പൂജാര പിന്നിട്ടു. ടെസ്റ്റില്‍ 6,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പൂജാര.
CricketJan 11, 2021, 2:35 PM IST
ദ്രാവിഡിനുള്ള പിറന്നാള്‍ സമ്മാനം; സിഡ്നിയിലെ ഇന്ത്യന്‍ ഹീറോയിസത്തെ വാഴ്ത്തിപ്പാടി ഐസിസി
ഇന്ത്യക്ക് വിജയതുല്യ സമനിലയുമായി രവിചന്ദ്ര അശ്വിനും ഹനുമ വിഹാരിയും തലയുയര്‍ത്തി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഐസിസി ചെയ്ത ട്വീറ്റിലുണ്ടായിരുന്നു ദ്രാവിഡ് മയം. സിഡ്നിയിലെ വീരോചിത സമനില വന്മതില് രാഹുല്‍ ദ്രാവിഡിനുള്ള ഇന്ത്യയുടെ പിറന്നാള്‍ സമ്മാനമെന്നായിരുന്നു ഐസിസി ട്വീറ്റ്.
CricketJan 9, 2021, 12:54 PM IST
ദ്രാവിഡും സച്ചിനുമല്ല! ഗ്രെഗ് ചാപ്പലിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യക്കാര്‍
ടീമില്‍ നാല് ഓസ്ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റ് ഇന്‍ഡീസുകാരും പാകിസ്ഥാന്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് ഓരോരുത്തരും ഇടംപിടിച്ചു.
CricketJan 6, 2021, 3:14 PM IST
അന്ന് സിഡ്നിയില്‍ ഇന്ത്യ ജയിക്കേണ്ടതായിരുന്നു, അംപയര്‍മാര്‍ 'ചതിച്ചു'; വ്യക്തമാക്കി വിവിഎസ് ലക്ഷ്മണ്
മത്സരത്തില്‍ 122 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ഇന്നിങ്സില്‍ 463 റണ്‍സ് നേടി.
CricketJan 5, 2021, 4:37 PM IST
രാഹുല്‍ ഉണ്ടാവില്ല, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്; സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയതിനാല്‍ ഹനുമാ വിഹാരി സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ഉമേഷ് യാദവ് പരിക്കേറ്റ് മടങ്ങിയതിനാല്‍ പേസ് ബൗളിംഗിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
CricketJan 5, 2021, 11:43 AM IST
ടെസ്റ്റിലെ മികച്ചതാരം സച്ചിനോ ദ്രാവിഡോ ? ഇന്ത്യന്‍ ആരാധകന് മറുപടി നല്കി അക്തര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന ഇന്ത്യന്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്കി മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ആരെയും കുഴക്കുന്ന ചോദ്യവുമായി ബിജയ് കുമാര്‍ എന്ന ഇന്ത്യന്‍ ആരാധകനെത്തിയത്.
CricketJan 5, 2021, 9:59 AM IST
ഇന്ത്യക്ക് തിരിച്ചടി; പരിശീലനത്തിനിടെ പരിക്കേറ്റ സൂപ്പര്‍താരത്തിന് ടെസ്റ്റ് പരമ്പര നഷ്ടമാകും
കഴിഞ്ഞ രണ്ട് ടെസ്റ്റിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കില്ലെങ്കില്‍ തന്നെ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും രാഹുലിന് അവസരം ലഭിക്കുക പ്രയാസമായിരുന്നു.
IndiaDec 30, 2020, 6:34 PM IST
'എന്തുകൊണ്ട് മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നില്ല'; രാഹുലിന്റെ ട്വിറ്റര്‍ പോള്‍
മോദി കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ചത് എന്തുകൊണ്ടെന്ന ചോദ്യമാണ് രാഹുല്‍ ട്വിറ്ററില്‍ ഉയര്‍ത്തിയത്.
IndiaDec 27, 2020, 9:13 PM IST
രാഹുല്‍ ഗാന്ധി വിദേശ യാത്രയില്‍; സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ്
സ്വകാര്യ സന്ദര്‍ശനത്തിന് പോയ രാഹുല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പിടിഐയോട് പറഞ്ഞു.
CricketDec 25, 2020, 11:05 AM IST
ഇന്ത്യക്ക് ആശങ്കകളേറെ, ഓസീസിനെതിരായ രണ്ടാം ടെസ്റ്റ് നാളെ
ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. ആദ്യ ടെസ്റ്റിലെ ടീമിനെ തന്നെ നിലനിര്‍ത്തുമെന്ന് ഓസീസ് കോച്ച് ജസ്റ്റിന് ലാംഗര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
CricketDec 24, 2020, 6:45 PM IST
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം; സൂചന നല്കി താരങ്ങളുടെ പരിശീലനം
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യയുടെ മുന്നൊരുക്കം തുടങ്ങി. ആദ്യ ടെസ്റ്റിൽ വൻതോൽവി നേരിട്ട ഇന്ത്യൻ ടീമിൽ കാതലായ മാറ്റങ്ങളുണ്ടാവും. ശനിയാഴ്ച മെൽബണിലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക.
IndiaDec 24, 2020, 2:55 PM IST
പശ്ചിമബംഗാൾ പിടിക്കാൻ കോൺഗ്രസും ഇടതും; സഖ്യത്തിന് ഹൈക്കമാന്റ് അംഗീകാരം
സംസ്ഥാനഘടകത്തിലെ ചില നേതാക്കള്‍ തൃണമൂലിലേക്ക് പോയാലുണ്ടാകാവുന്ന തിരിച്ചടിയും അധിര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ഗാന്ധിയെ അറിയിച്ചിരുന്നു