രോഗ ലക്ഷണം  

(Search results - 4)
 • pariyaram

  Kerala24, May 2020, 9:43 AM

  തലയിൽ ചക്ക വീണ് പരിയാരത്ത് ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

  ഇയാൾക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം

 • one more person shows covid19 symptoms in pathanamthitta
  Video Icon

  Kerala15, Mar 2020, 2:58 PM

  ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്കുകൂടി പത്തനംതിട്ടയില്‍ കൊവിഡ് 19 രോഗ ലക്ഷണം

  27 രാജ്യങ്ങളില്‍ നിന്നായി അടുത്തിടെ ജില്ലയില്‍ എത്തിയ 430 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്

 • thrissur bus checkup

  Kerala14, Mar 2020, 8:02 AM

  കൊവിഡ് 19 മുൻകരുതൽ; ഇതര സംസ്ഥാനത്ത് നിന്നുള്ള ബസുകളിൽ പരിശോധന ഒരാൾക്ക് രോഗ ലക്ഷണം

  രാത്രി പന്ത്രണ്ട് മണി മുതൽ തൃശ്ശൂർ മണ്ണുത്തി ബൈപാസിൽ ബാംഗ്ലൂരിൽ വരുന്ന അന്തർ സംസ്ഥാന ബസുകളിലെ യാത്രക്കാരെ കൊറോണ വൈറസ് പരിശോധന നടത്തി. 30 ബസുകളും 768 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി.

 • undefined

  Chuttuvattom11, Mar 2020, 10:16 AM

  കൊറോണയോ അതോ നാടനോ വലുത് ? കാണാം കോറോണാ കാലത്തെ ട്രോളുകള്‍

  വൈറസുകളൊഴിഞ്ഞ കാലം എന്നത് ഒരു സ്വപ്നം മാത്രം എന്ന് നാളെ ഒരു മരുന്നു കമ്പനിയുടെ പരസ്യം വന്നാലും തെറ്റുപറയാനില്ലെന്നതരത്തിലാണ് കാര്യങ്ങള്‍. പനി എന്ന ചെറിയൊരു രോഗ ലക്ഷണം ഇന്ന് ലോകമാസകലമുള്ള മനുഷ്യകുലത്തെ തന്നെ ആശങ്കയുടെ മുള്‍മുനിലാണ് നിര്‍ത്തിയിരിക്കുന്നത്. ചൈനയില്‍ ആരംഭിച്ച് ലോകം മുഴുവനും പടരുകയാണ് ഇന്ന് കൊറോണ എന്ന് കൊവിഡ് 19 എന്ന് വൈറസ്. മരുന്ന് കണ്ട് പിടിക്കാത്തത് കൊണ്ട് തന്നെ നിരീക്ഷണവും വിശ്രമവുമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ രോഗബാധയുള്ളവര്‍ പോലും അത് പുറത്ത്പറയാതെ പൊതുസമൂഹത്തിലേക്കുറങ്ങുന്നത് സമൂഹത്തോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമായി കണേണ്ടതുണ്ട്. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേരില്‍ നിന്ന് മൂവായിരത്തോളം ആളുകളാണ് നിരീക്ഷണത്തിലായത്. ഒരു ജില്ല മുഴുവനായും ആശങ്കയുടെ മുള്‍മുനയിലാണ്. വാട്സാപ്പ് സന്ദേശങ്ങളെക്കാള്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുക.