രോ​ഗമുക്തി നിരക്ക്  

(Search results - 3)
 • <p>covid kerala</p>

  Kerala16, Sep 2020, 5:57 PM

  കൊവിഡ് 19; സംസ്ഥാനത്ത് 3830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 2263 പേർക്ക് രോഗമുക്തി, 14 മരണം

  3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

 • <p>kerala covid</p>

  Kerala13, Sep 2020, 5:57 PM

  കൊവിഡിൽ പകച്ച് കേരളം: ഇന്ന് 3139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 • undefined

  International16, Jun 2020, 3:58 PM

  കൊവിഡ് 19; പോരാടാൻ റോബോട്ടുകൾ !!

  കൊവിഡ് വ്യാപനം വ്യാപകമായ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾക്കാണ് മുൻ​ഗണന നൽകിയത്. സാമൂഹിക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോ​ഗമുക്തി നിരക്ക് കൂടി തുടങ്ങിയതോടെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങളിലും ഇളവുകൾ വന്നുതുടങ്ങി. എന്നാൽ പല രാജ്യങ്ങളിലും യന്ത്രമനുഷ്യരുടെ സഹായത്തോടെ ജനജീവിതം സാധാ​രണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആരോ​ഗ്യമേഖലയിലാണ് മിക്ക രാജ്യങ്ങളും യന്ത്രമനുഷ്യരുടെ സഹായം കൂടുതലായി ഉപയോ​ഗപ്പെടുത്തിയത്. ശവപ്പെട്ടി നിർമ്മാണത്തിൽ വരെ യന്ത്രങ്ങളുടെ സഹായം തേടിയ രാജ്യങ്ങളുമുണ്ട്.