രോ​ഗവ്യാപനം  

(Search results - 3)
 • undefined

  Kerala30, Jul 2020, 7:00 PM

  ഇന്ന് കൂടുതൽ രോ​ഗികൾ തൃശ്ശൂരിൽ; രോ​ഗവ്യാപനം കുറയാതെ മലപ്പുറം കൊണ്ടോട്ടി

  പത്തനംതിട്ടയിൽ 59 കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. പൊലീസ് എആർ ക്യാംപ് കേന്ദ്രീകരിച്ച് ക്ലോസ്ഡ് കമ്യൂണിറ്റി ക്ലസ്റ്റർ രൂപപ്പെട്ടു. ഇവിടെയുള്ള അഞ്ച് പൊലീസുകാർക്കും ക്യാംപ് സന്ദർശിച്ച രണ്ട് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. 

 • <p>COVID</p>

  Kerala18, Jul 2020, 6:40 PM

  സമ്പർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം 60 ശതമാനത്തിനു മുകളിൽ; ഇന്ന് മാത്രം 364 സമ്പർക്കരോ​ഗികൾ

  ഇന്ന് 593 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 364 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. 

 • <p>രോ​ഗവ്യാപനം തുടരുന്നു; ഇളവുകളും !!<br />
&nbsp;</p>

  International20, May 2020, 2:45 PM

  രോ​ഗവ്യാപനം തുടരുന്നു; ഇളവുകളും !!


  ലോകവ്യാപകമായി കൊവിഡ് 19 ന്‍റെ രോ​​ഗവ്യാപനം അനിയന്ത്രിതമായി ഉയരുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയാണ് പല രാജ്യങ്ങളും. രോ​ഗവ്യാപനത്തിന്‍റെ തോത് കുറയ്ക്കുക എന്നതിനപ്പുറത്തേയ്ക്ക് മരണ നിരക്ക് കുറയ്ക്കുക എന്ന രീതിയാണ് മിക്ക രാജ്യങ്ങളും അവലംബിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് 49,89,270 കൊവിഡ് ബാധിതരാണ് ലോകത്തുള്ളത്. 19,60,503 പേർ ​രോ​ഗമുക്തി നേടിയപ്പോൾ 3,24,970 പേർ മരണത്തിന് കീഴടങ്ങി. 15,70,583 രോഗബാധിതരുള്ള അമേരിക്കയാണ് മരണനിരക്കിലും ഒന്നാമത്. 93,533 പേരാണ് അമേരിക്കയിൽ ഇതിനോടകം മരിച്ചത്. 1,06,886 രോ​ഗബാധിതരാണ് ഇന്ത്യയിലുള്ളത്. 3,303 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ലോകത്ത് കൊവിഡ്19 ന്‍റെ വ്യാപനത്തില്‍ ഇതുവരെ കുറവുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും വിദഗ്ദര്‍ പറയുന്നു.