റംസി ആത്മഹത്യ
(Search results - 5)crimeOct 25, 2020, 12:21 AM IST
റംസിയുടെ ആത്മഹത്യ; മുഖ്യപ്രതി ഹാരിസ് ജാമ്യാപേക്ഷ നല്കി
കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു
KeralaOct 24, 2020, 8:00 PM IST
റംസിയുടെ ആത്മഹത്യ: പ്രതി ഹാരിസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി
വിവാഹവാഗ്ദാനം നല്കിയ ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്
KeralaSep 19, 2020, 9:11 AM IST
കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ; സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍
കൊട്ടിയത്തെ റംസിയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് പുതിയ സംഘം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇന്ന് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചും നടക്കും.KeralaSep 15, 2020, 10:37 AM IST
കൊട്ടിയം ആത്മഹത്യ;മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി റംസിയുടെ ബന്ധുക്കൾ
ദുർബല വകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമമെന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ കുടുംബം. ഉന്നതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണവർ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്.
KeralaSep 8, 2020, 6:01 PM IST
`എന്റെ മോള് ഫോൺ ചെയ്താ അവൻ എടുക്കത്തില്ല,ഒഴിവാക്കാൻ നോക്കി`
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ ശേഷം അതിൽ നിന്ന് ഹാരിസ് എന്ന യുവാവ് ഒഴിവാവുകയായിരുന്നു. ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെയാണ് ഹാരിസിന്റെ കുടുംബം ചെയ്ത ക്രൂരതകൾ വിവരിച്ച് റംസിയുടെ ഉപ്പ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.