റണ്‍വേ അടച്ചിടുന്നു  

(Search results - 3)
 • pravasam24, May 2019, 2:56 PM

  ദുബായ് വിമാനത്താവളം വഴി സഞ്ചരിക്കുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് അവശേഷിക്കുന്ന റണ്‍വേയും അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏതാനും മണിക്കൂറുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

 • Dubai Airport

  pravasam11, Apr 2019, 1:53 PM

  ദുബായ് എയര്‍പോര്‍ട്ടിലെ റണ്‍വേ അടയ്ക്കുന്നു; സര്‍വീസുകളിലെ മാറ്റം ഇങ്ങനെ

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളിലൊന്ന് അറ്റകുറ്റപ്പണികള്‍ക്കായി ഈ മാസം 15 മുതല്‍ അടച്ചിടും. മേയ് 30 വരെയാണ് ഈ നിയന്ത്രണം. ഈ സമയം വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റുകയോ ചെയ്യും. ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

 • Dubai Airport

  pravasam21, Feb 2019, 11:22 PM

  ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അടിച്ചിടുന്നു; നിരവധി വിമാന സര്‍വീസുകള്‍ മാറ്റും

  നവീകരണത്തിന്റെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുമ്പോള്‍ നിരവധി വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ റണ്‍വേ അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.