റയലിന് കിരീട സ്വപ്നം ഇനിയില്ല  

(Search results - 1)
  • Real Madrid

    FOOTBALL26, Apr 2019, 9:51 AM

    റയലിന് കുരുക്കായി സമനില; കിരീട സ്വപ്നം ഇനിയില്ല

    സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന് സമനിലക്കുരുക്ക്. ഗെറ്റാഫയോട് ഗോള്‍ രഹിത സമനില വഴങ്ങിയ മുന്‍ ചാമ്പ്യന്‍മാരായ റയൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്സലോണയേക്കാൾ 15 പോയിന്‍റ് പിന്നിലാണ് നിലവിൽ റയൽമാഡ്രിഡ്