റാണയുടെ ഫോട്ടോ  

(Search results - 1)
  • <p>Rana</p>

    Movie News17, Oct 2020, 9:06 PM

    ഹണിമൂണ്‍ ആഘോഷിച്ച് റാണ, വിവാഹശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോ പുറത്തുവിട്ട് മിഹീക!

    കൊവിഡ് കാലത്തായിരുന്നു നടൻ റാണാ ദഗുബാട്ടിയുടെ വിവാഹം കഴിഞ്ഞത്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു മിഹീകയുമായുള്ള വിവാഹം. റാണയുടെ വിവാഹത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ റാണയുടെ ഹണിമൂണ്‍ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിഹീകയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണ് ഇത്.