റാസല്‍ഖൈമയില്‍ നിയന്ത്രണം  

(Search results - 1)
  • gulf corona UAE sterilisation

    pravasam19, Apr 2020, 6:28 PM

    റാസല്‍ഖൈമയിലും തൊഴിലാളികളുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി

    കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി റാസല്‍ഖൈമയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ മറ്റ് എമിറേറ്റുകളില്‍ നിന്ന് കൊണ്ടുവരുന്നതിനും ഇപ്പോള്‍ റാസല്‍ഖൈമയിലുള്ളവരെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനുമാണ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.