റിച്ച ചദ്ദ  

(Search results - 4)
 • Richa Chadda

  ENTERTAINMENT4, Nov 2018, 2:39 PM

  അഡള്‍ട്ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്‍റെ ലക്ഷണം: റിച്ച ചദ്ദ

  അഡള്‍ട്ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്‍റെ ലക്ഷണമാണെന്ന് ബോളിവുഡ് നടി റിച്ച ചദ്ദ. അഡള്‍ട് സിനിമകളുടെ ഭാഗമാകുന്ന നടികളെ പോൺ താരം എന്ന് വിളിച്ച് അപമാനിക്കുകയാണെന്നും റിച്ച ചദ്ദ പറയുന്നു. ദക്ഷിണേന്ത്യന്‍ സിനിമാതാരം ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ഷക്കീലയായി വേഷമിടുന്നത് റിച്ചയാണ്. ഹിന്ദി ഭാഷയിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഷക്കീല എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. വാർത്താ ഏജൻസിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.  
   

 • Shakeela biopic first look: Richa Chadha dons a saree

  ENTERTAINMENT27, Jul 2018, 4:20 PM

  ഷക്കീലയുടെ ജീവിതം ഇനി സിനിമ- ചിത്രങ്ങള്‍

  തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും ഗ്ലാമർ താരം ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷക്കീലയായി  വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയുടുത്ത് മലയാളി പെൺകൊടിയായി നിൽക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.ഷക്കീലയുടെ ലുക്ക് ഉൾക്കൊള്ളുന്നതാണ്  സിനിമയിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് റിച്ച പറഞ്ഞു.

 • Shakeela biopic first look: Richa Chadha dons a saree

  News27, Jul 2018, 4:05 PM

  ഷക്കീല ഒരു ഇതിഹാസമാണെന്ന് റിച്ച ഛദ്ദ

  തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും ഗ്ലാമർ താരം ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷക്കീലയായി  വേഷമിടുന്ന റിച്ച ഛദ്ദ കസവു സാരിയുടുത്ത് മലയാളി പെൺകൊടിയായി നിൽക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്