റിത്വിക് ദാസ്  

(Search results - 1)
  • <p>Ritwik Das</p>

    Football15, Jul 2020, 6:19 PM

    റിയൽ കശ്മീർ മിഡ്‌ഫീല്‍ഡര്‍ റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ

    റിയൽ കശ്മീർ എഫ്‌സി മിഡ്‌ഫീൽഡർ റിത്വിക് കുമാർ ദാസ്(23) അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ഐ ലീഗ് ടീമായ റിത്വിക് റിയൽ കശ്മീർ എഫ്‌സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റിയൽ കാശ്മീരിനായി റിത്വിക് 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കശ്മീരിനായി ആറ് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ രണ്ട് അസിസ്റ്റുകൾ സംഭാവന നൽകി.