റിപ്പബ്ലിക്ക് ടിവി
(Search results - 5)IndiaNov 11, 2020, 8:51 PM IST
അര്ണാബ് ഗോസ്വാമി ജയില് മോചിതനായി; ജയിലിന് പുറത്ത് സ്വീകരണം
നേരത്തെ മുംബൈയിലെ ഇൻറീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസിൽ റിപ്പബ്ളിക് എഡിറ്റര് അര്ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
IndiaMay 4, 2020, 6:02 AM IST
വിദ്വേഷ പ്രചാരണം; അര്ണാബ് ഗോസ്വാമിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്
ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് അര്ണാബിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
crimeApr 23, 2020, 11:21 AM IST
അര്ണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം; രണ്ട് പേര് അറസ്റ്റില്
ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തങ്ങള് സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നതെന്നാണ് അര്ണാബിന്റെ പരാതി. ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു
IndiaApr 23, 2020, 8:43 AM IST
അർണാബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ അജ്ഞാതരുടെ ആക്രമണം
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര് അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വച്ച് ആക്രമണം നടന്നതായി ആരോപണം.
KERALASep 10, 2018, 11:12 AM IST
കന്യാസ്ത്രീകളെ അപമാനിച്ച പി.സി ജോര്ജിനെ പൊളിച്ചടുക്കി റിപ്പബ്ലിക്ക് ടിവി അവതാരക
തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെ പൊളിച്ചടുക്കി റിപ്പബ്ലിക് ടി.വി അവതാരക. പി.സി ജോർജിന്റെ ആരോപണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി.വി നടത്തിയ ചാനൽ ചർച്ചയിലാണ് അവതാരക എം.എൽ.എയെ രൂക്ഷമായ ഭാഷയില് വിമര്ശിച്ചത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്ജ് അപമാനിച്ചിരുന്നു. ഈ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് പി.സി ജോ‌ർജ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതാണ് അവതാരകയെ പ്രകോപിപ്പിച്ചത്.