റിപ്പബ്ലിക്കൻ പാർട്ടി
(Search results - 4)LifestyleNov 7, 2020, 11:30 PM IST
രാഷ്ട്രീയവും സെക്സും തമ്മിലെന്ത് ബന്ധം!; അമേരിക്കയില്‍ നിന്ന് രസകരമായൊരു സര്‍വേ റിപ്പോര്‍ട്ട്
വമ്പിച്ച രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കയിപ്പോള്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. ബൈഡന് തന്റെ വിജയമുറപ്പിക്കുമ്പോള്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംശയങ്ങളും ചോദ്യങ്ങളുമുന്നയിച്ച് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ട്രംപ്.
InternationalNov 5, 2020, 6:01 PM IST
അമേരിക്കൻ തെരഞ്ഞെടുപ്പ്: പിടിതരാതെ നെവാദ; വിജയമുറപ്പിച്ച് ബൈഡൻ, നിയമവഴിയിൽ ട്രംപ്; തെരുവുകൾ പോർക്കളം
സ്വിങ് സ്റ്റേറ്റുകളിൽ ഇനി ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങൾ ജോർജിയ, നെവാദ, അരിസോണ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവയാണ്
InternationalJul 2, 2020, 2:36 PM IST
'തനിക്കത് ഇണങ്ങുന്നുണ്ട്'; മാസ്ക് ധരിക്കുന്നതില്‍ നിലപാട് മാറ്റി ട്രംപ്
പൊതുഇടങ്ങളില്‍ എത്തുമ്പോള്‍ മാസ്കോ തുണിയോ ഉപയോഗിച്ച് മുഖം മറയ്ക്കണമെന്ന് സെന്റര്‍ ഡിസീസ് കണ്ട്രോള് ആവശ്യപ്പെട്ട സമയത്ത് പോലും മാസ്ക് ധരിക്കാന്‍ ഏപ്രില്‍ മാസത്തില്‍ ട്രംപ് വിമുഖത പ്രകടമാക്കിയിരുന്നു
newsMar 19, 2019, 8:08 PM IST
കമൽഹാസന്റെ മക്കൾ നീതി മയ്യവുമായി സഹകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
തമിഴ്നാട്ടിൽ മധുരയിലും ദളിത് സമുദായത്തിനിടയിലും സ്വാധീനമുള്ള പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ഇവർക്ക് മക്കൾ നീതി മയ്യം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകും