റിപ്പബ്ളിക് ദിന
(Search results - 6)IndiaJan 27, 2020, 9:46 AM IST
റിപ്പബ്ളിക് ദിന ആഘോഷത്തിനിടയിൽ മന്ത്രിയെ ഷൂസിടാൻ സഹായിക്കുന്ന വ്യക്തി; വിവാദം; വീഡിയോ കാണാം
ത്രിവർണപതാക ഉയർത്തിയതിന് ശേഷം മുന്നോട്ട് നടക്കുന്ന മന്ത്രിയുടെ അടുത്തേയ്ക്ക്, കയ്യിൽ ഷൂസുമായി പടി കയറി എത്തുന്ന വ്യക്തിയെയാണ് വീഡിയോയിൽ കാണുന്നത്. അയാൾ മന്ത്രിയുടെ കാൽക്കൽ ഷൂസ് വച്ചതിന് ശേഷം തിരികെ ഇറങ്ങിപ്പോകുന്നു.
KeralaJan 26, 2020, 3:12 PM IST
റിപ്പബ്ളിക് ദിനത്തില്‍ സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ പതാക ഉയര്‍ത്തി
ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ മാത്രം പതാകയുയര്‍ത്താന്‍ പറയുന്നത് അവരോട് മാത്രം രാജ്യസ്നേഹം തെളിയിക്കാന്‍ പറയുന്നത് പോലയാണെന്ന് സമുഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
IndiaJan 24, 2020, 4:13 PM IST
പ്രളയത്തില്‍ ആംബുലൻസിന് വഴികാട്ടിയായി മുന്നിലോടിയ 'കൊച്ചുമിടുക്കന്' റിപ്പബ്ളിക് ദിനത്തിൽ ആദരം
വരുന്ന ജനുവരി 26 ന് ധീരതയ്ക്കുള്ള അവാർഡിന് തെരഞ്ഞെടുത്ത 22 കുട്ടികളിൽ ഒരാളായി വെങ്കിടേഷ് , രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്കാരം സ്വീകരിക്കും.
IndiaFeb 7, 2019, 12:12 PM IST
റിപ്പബ്ളിക് ദിനത്തിൽ വന്ദേമാതരം പാടിയില്ല; അധ്യാപകനെ പ്രദേശ വാസികള്‍ വളഞ്ഞിട്ട് തല്ലി
ബീഹാറിലെ കത്തിഹാർ ജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപകനായ അഫ്സൽ ഹുസൈനാണ് മർദ്ദനത്തിനിരയായത്. ഇദ്ദേഹത്തെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. വന്ദേമാതരം പാടാൻ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്നാണ് അഫ്സലിന്റെ വിശദീകരണം.
IndiaJan 25, 2019, 8:22 PM IST
രാജ്യം നീങ്ങേണ്ടത് ഗാന്ധിജി കാണിച്ച പാതയിലൂടെ; വോട്ടവകാശം ഉപയോഗിക്കേണ്ടതില്‍ ജനാധിപത്യത്തില്‍ അനിവാര്യം: രാഷ്ട്രപതി
സമത്വവും സാഹോദര്യവും സ്വാതന്ത്യവും ഓർമപ്പെടുത്തുന്ന ദിവസമാണ് റിപ്പബ്ളിക് ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മഹാത്മാ ഗാന്ധി കാണിച്ച പാതയിലൂടെയാണ് രാജ്യം നീങ്ങേണ്ടതെന്ന് രാഷ്ട്രപതി
IndiaJan 23, 2019, 1:45 PM IST
ഐസിസ് ബന്ധം: കൗമാരക്കാരനുൾപ്പെടെ ഒൻപത് പേർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ
താനെ, മുംബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. റിപ്പബ്ളിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ അറസ്റ്റ്.